കെ.എസ്.എസ്.പി.യു. യൂണിറ്റ് സമ്മേളനം

Posted on: 04 Feb 2012



കിളിമാനൂര്‍: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുമംഗലം യൂണിറ്റിന്റെ വാര്‍ഷിക യോഗം വി. തുളസീഭായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി വി. തുളസിഭായി (പ്രസി.), എസ്. ലീലാമണിയമ്മ, എ. മുഹമ്മദ് ഇസ്മയില്‍ (വൈസ് പ്രസി.), പി. വിശ്വകുമാര്‍ (സെക്ര.), കെ. ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍ നായര്‍ (ജോ. സെക്ര.), എന്‍. രഘുനാഥന്‍ ചെട്ടിയാര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

More News from Thiruvananthapuram