നിവേദനം നല്‍കി

Posted on: 04 Feb 2012



കിളിമാനൂര്‍: കടമ്പാട്ടുകോണത്ത് എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചന്ത വേണമെന്നാവശ്യപ്പെട്ട് ശ്രീജ്യോതി പുരുഷസ്വയംസഹായ സംഘം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

More News from Thiruvananthapuram