ക്ലാസും യോഗവും
Posted on: 04 Feb 2012
വര്‍ക്കല: മുണ്ടയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'വര്‍ത്തമാനകാലത്തില്‍ ആത്മീയതയുടെ പ്രസക്തി' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് എം.ആര്‍.എ. 20ന് സമീപം കെ.എസ്.ടി.എ. ഹാളിലാണ് ക്ലാസ്. അഡ്വ. സജീവ് ക്ലാസെടുക്കും. അതിനുശേഷം ജനറല്‍ബോഡി യോഗം ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.