മോഷ്ടാക്കളുടെ ശല്യം
Posted on: 21 Jan 2012
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന് ഏരിയയില്‍ രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിക്കുന്നു. രാത്രി 1 .30 നും 3 .30 നും ഇടക്കാണ് വാതിലുകള്‍ പൊളിച്ചു അകത്തു കടന്നു സ്വര്‍ണവും രൂപയും മോഷ്ടിച്ചു കൊണ്ട് പോകുന്നത് .കല്ലമ്പലം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഈ സ്ഥലത്തെ ജനങ്ങള്‍ വളരെ ഭീതിയോടെ കഴിയുകയാണ് . അധികൃതര്‍ നടപടി കൈക്കൊള്ളുക.
വാര്‍ത്ത അയച്ചത്: ബദറുദ്ദീന്‍