റബ്ബര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം-വര്‍ഗീസ് ജോര്‍ജ്‌

തിരുവനന്തപുരം: റബ്ബര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ.വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.

» Read more