ഇന്നത്തെ പരിപാടി

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ 9.00, ഐശ്വര്യപൂജ 5.30, മതസമ്മേളനവും ഉണ്ണിക്കണ്ണന്‍ പുരസ്‌കാരസമര്‍പ്പണവും 7.15

മംഗലത്തുകോണം കാട്ടുനട ഭദ്രകാളി ദേവീക്ഷേത്രത്തില്‍ നാടകം 9.00

കൂട്ടപ്പന മഹാദേവര്‍ക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനം 5.30

കാരിയോട് ഭദ്രകാളി ദേവീക്ഷേത്രത്തില്‍ തൂക്കം 4.00

അമ്പലക്കുളങ്ങര മേലാങ്കോട് ഭഗവതീക്ഷേത്രത്തില്‍ ഭജന 7.30

മരുത്തൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരി 5.30

മൂവോട്ടുകോണം ഭദ്രകാളി ദേവീക്ഷേത്രത്തില്‍ കൊടിയേറ്റ് 12.30

അരുമാനൂര്‍ കോയിക്കവിളാകം ഭദ്രകാളി ദേവീക്ഷേത്രത്തില്‍ പൊങ്കാല 7.00

കുറ്റിയായണിക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തില്‍ പൊങ്കാല 9.30

ഇരുമ്പില്‍ പുളിയിന്‍കീഴ് ഭദ്രകാളി ദേവീക്ഷേത്രത്തില്‍ തൂക്കം 1.20

കട്ടച്ചല്‍ക്കുഴി തിരണിവിള ബാലഭദ്രാ ദേവീക്ഷേത്രത്തില്‍ നാഗരൂട്ട് 11.00