കൊച്ചാലുംമൂട് ചിറമുക്ക് റോഡ് തോടിനു സമം

Posted on: 31 Aug 2010



വെമ്പായം: കൊച്ചാലുംമൂട്, ചിറമുക്ക് റോഡ് കാല്‍നടപോലും പറ്റാത്ത അവസ്ഥ. മഴക്കാലമായതിനാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നിത്യാന വാഹനാപകടം ഉണ്ടായികൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ കുട്ടി വെള്ളക്കെട്ടില്‍ മറിഞ്ഞു വീണു പരുക്കുണ്ടായി.സ്‌കൂള്‍ കുട്ടികളുടെയും വഴിയാത്രക്കാരുടെയും വസ്ത്രങ്ങളില്‍ ചെളി പുരലുന്നവസ്തയിലുള്ള ഈ റോഡു തോടിനു സമമായിട്ടും വേണ്ടപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്.

വാര്‍ത്ത അയച്ചത് സുജാജ്

More Citizen News - Thiruvananthapuram