ഫെയ്സ്ബുക്ക് കാമുകി വേണോ; വെറും 2100 രൂപയ്ക്ക്!
ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒരു കാമുകി വേണമെന്ന് മോഹിക്കുന്ന ഫെയ്സ്ബുക്ക് അംഗമാണോ നിങ്ങള്‍. യഥാര്‍ഥ ജീവിതത്തില്‍ അത് സാധ്യമാക്കുക അത്ര എളുപ്പമായിരിക്കില്ലെങ്കിലും, ഫെയ്സ്ബുക്കില്‍ കാമുകിയെ വ്യാജമായി ചമച്ചൊരുക്കാന് ഒരു ബ്രസീലിയന്‍ സൈറ്റ് രംഗത്തെത്തിയിരിക്കുന്നു!...
» Read More
ഗൂഗിളിന് മറുപടിയാകാന്‍ ഫെയ്സ്ബുക്കിന്റെ സോഷ്യല്‍ സെര്‍ച്ച്
ഗൂഗിള്‍ ഉള്‍പ്പടെയുള്ള സെര്‍ച്ച് സര്‍വീസുകള്‍ക്ക് മറുപടിയെന്നോണം, ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കായ ഫെയ്സ്ബുക്ക് സോഷ്യല്‍ സെര്‍ച്ച് അവതരിപ്പിച്ചു. ഫെയ്സ്ബുക്കില്‍ തന്നെ കൂടുതല്‍ സമയം ചെലവിടാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുന്ന...
» Read More
അഞ്ചുവര്‍ഷമായി തുടരുന്ന 'റെഡ് ഒക്ടോബര്‍' സൈബര്‍ ആക്രമണം
വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക രഹസ്യരേഖകള്‍ ചോര്‍ത്തിയെടുക്കാനായി 2007 ല്‍ ആരംഭിച്ച സൈബര്‍ ആക്രമണം റഷ്യന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. എന്‍ക്രിപ്റ്റഡ് ഫയലുകള്‍ മാത്രമല്ല, ഡിലീറ്റ് ചെയ്ത ഡേറ്റ പോലും വീണ്ടെടുക്കാന്‍ കഴിയുന്ന ദുഷ്ടപ്രോഗ്രാം...
» Read More
ആരുമറിയാതെ 'വിക്കിപീഡിയ'യില്‍ ഇന്ത്യ-പോര്‍ച്ചുഗല്‍ 'യുദ്ധം'
ലണ്ടന്‍: നടന്നിട്ടില്ലാത്ത യുദ്ധത്തിന്റെ ചരിത്രം കൊടുത്ത് 'വിക്കിപീഡിയ' വീണ്ടും വിഡ്ഢിയായി. ഇക്കാര്യം തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ലേഖനം നീക്കംചെയ്തു. പക്ഷേ, തെറ്റായ വിവരമാണ് കൊടുത്തതെന്നറിയാന്‍ അഞ്ചുവര്ഷമെടുത്തെന്നുമാത്രം. ...
» Read More
വിനോദ വിപണിയില്‍ ഡിജിറ്റല്‍ വില്‍പ്പന 100 കോടി ഡോളര്‍ കവിഞ്ഞു
സിനിമകള്‍, മ്യൂസിക്, ഗെയിമുകള്‍ തുടങ്ങിയവ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ നൂറുകോടി ഡോളറില്‍ (5400 കോടി രൂപ) കൂടുതല്‍ തുക 2012 ല്‍ ഉപഭോക്താക്കള്‍ ചെലവിട്ടതായി റിപ്പോര്‍ട്ട്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 11.4 ശതമാനം കൂടുതലാണിത്. ഓണ്‍ലൈനിലൂടെയുള്ള ക്രയവിക്രയവും...
» Read More
ഇന്ത്യയിലെ ആദ്യ യുവ ലൈവ് ഓണ്‍ലൈന്‍ റേഡിയോയുമായി മലയാളികള്‍
ബാംഗ്ലൂര്‍: യുവാക്കള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ലൈവ് ഓണ്‍ലൈന്‍ റേഡിയോ ബാംഗ്ലൂരില്‍നിന്ന് പുതുവര്‍ഷത്തില്‍ ഈണമിട്ട് തുടങ്ങുന്നു. കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും സ്മാര്‍ട്ട് ഫോണിലുമെല്ലാം ഇതിലെ ഗാനങ്ങളും പ്രോഗ്രാമുകളും...
» Read More
വിക്കിപീഡിയയില്‍ കൂടുതല്‍ പേര് തിരഞ്ഞത് ഫെയ്സ്ബുക്ക്
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ 4,130,771 ലേഖനങ്ങളുണ്ട്. അതില്‍ 2012 ല്‍ ഏറ്റവും കൂടുതല്‍ പേര് വായിച്ചത് 'ഫെയ്സ്ബുക്കി'നെക്കുറിച്ചുള്ള ലേഖനമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റ് ഭാഷാവിക്കികളില്‍ പക്ഷേ, കൂടുതല്‍ പേര് തിരഞ്ഞത് മറ്റ് വിഷയങ്ങളാണ്....
» Read More
സ്വവര്‍ഗ വിവാഹം: ഡച്ചുകാര്‍ക്ക് മാമോദീസായില്നിന്ന് കരകയറാന്‍ വെബ്സൈറ്റ്
കത്തോലിക്കാസഭ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍, സഭ വിടാന്‍ എന്താണ് മാര്‍ഗമെന്ന് ഗവേഷണം നടത്തുന്ന ആയിരക്കണക്കിന് ഡച്ചുകാരെ സഹായിക്കാന്‍ ഒരു വെബ്സൈറ്റ് എത്തി. ഇക്കാര്യത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും, മാമോദീസായില്നിന്ന്...
» Read More
2012 ല്‍ ഗൂഗിളില്‍ കേരളം
തിരുവനന്തപുരം: ഈവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായി മാറിയത് കേരളം. ഗൂഗിളിന്റെ സെര്‍ച്ചില്‍ ലോകമഹാത്ഭുതങ്ങളിലൊന്നായ ടാജ്മഹലിനും മേലെയുള്ള പരിഗണനയാണ് കേരളത്തിന് ലഭിച്ചതെന്ന്...
» Read More