നോളജ് ഗ്രാഫ് എത്തുന്നു : ഗൂഗിള്‍ സെര്‍ച്ച് സ്മാര്‍ട്ടാകും
അരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്ക്കരണത്തിന് ഗൂഗിള്‍ സെര്‍ച്ച് വിധേയമാകുന്നു. 'നോളജ് ഗ്രാഫ്' എന്ന് പേരിട്ട പുതിയ സംവിധാനം വഴി സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാനാണ് ഗൂഗിളിന്റെ നീക്കം. സെര്‍ച്ചിന്റെ ഭാവിമുഖമെന്ന് വിലയിരുത്തപ്പെടുന്ന ഈ മാറ്റം വഴി, ഗൂഗിള്‍...
» Read More
സെര്‍ച്ചിന് ദൃശ്യമുഖം നല്കി യാഹൂവിന്റെ 'ആക്സിസ്'
ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന 'ആക്സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു....
» Read More
മൈക്രോസോഫ്റ്റിന്റെ 'സോഷ്യല്‍': സെര്‍ച്ചും സോഷ്യല്‍നെറ്റ്വര്‍ക്കിങും കൈകോര്‍ക്കുന്നു
സോഷ്യല്‍ നെറ്റ്വര്‍ക്കിങും സെര്‍ച്ചും സമന്വയിപ്പിച്ചുകൊണ്ട് സൗഹൃദക്കൂട്ടായ്മയ്ക്ക് പുത്തന്‍മുഖം സമ്മാനിക്കുന്ന 'സോഷ്യല്‍' (So.cl) സര്‍വീസ് മൈക്രോസോഫ്റ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. താത്പര്യമുള്ള സെര്‍ച്ച്ഫലം സുഹൃത്തുക്കളുമായി...
» Read More
ഫെയ്സ്ബുക്കിലേക്കും 'പെയ്ഡ് ന്യൂസ്'
ഒരാള്‍ പോസ്റ്റു ചെയ്യുന്ന വിവരങ്ങള്‍ കാശുകൊടുത്താല്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന കാലം വരുന്നു. 'പെയ്ഡ് ന്യൂസ്' പോലുള്ള ആ സംവിധാനം ഫെയ്സ്ബുക്ക് പരീക്ഷിക്കാനാരംഭിച്ചതായി റിപ്പോര്‍ട്ട്. ലോകത്തെ...
» Read More
ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്റ്റോറേജിന് പുതിയ ഇടം
ഒടുവില്‍ ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസ് എത്തി - പേര് 'ഗൂഗിള്‍ ഡ്രൈവ്'. ഗൂഗിള്‍ ഡോക്സിന്റെ സ്വാഭാവിക പരിണാമം എന്ന് കണക്കാക്കാവുന്നതാണ് ഈ സര്‍വീസ്. അഞ്ച് ജിബി സൗജന്യ സ്റ്റോറേജ് ഉറപ്പുതരുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാശുകൊടുത്താല്‍ 16 ടിബി വരെ...
» Read More
വിവാഹച്ചടങ്ങ് മെച്ചമാക്കാനും വെബ്ബ് ആപ്ലിക്കേഷന്‍
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് വിവാഹം. വിവാഹം പ്ലാന്‍ ചെയ്യുന്നവരുടെ തലവേദന കുറയ്ക്കാനും കാര്യങ്ങള്‍ ഭംഗിയായി ആസൂത്രണം ചെയ്യാനും ഒരു വെബ്ബ് ആപ്ലിക്കേഷന്‍ (Web App) രംഗത്തെത്തിയിരിക്കുന്നു. 'വെഡ്വാരി' (Weduary) എന്നാണ് ആപ്ലിക്കേഷന്റെ...
» Read More
ഫെയ്സ്ബുക്കിന്റെ ആപ് സെന്റര്‍ വരുന്നു
ആപ്പിളിന്റെ ആപ് സ്റ്റോറിന്റെയും ഗൂഗിള്‍ പ്ലേയുടെയും മാതൃകയില്‍ ഫെയ്സ്ബുക്കും ആപ്ലിക്കേഷന്‍ കേന്ദ്രം തുടങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 'ആപ് സെന്റര്‍' (App Center)...
» Read More
ഓണ്‍ലൈന്‍ സുരക്ഷ : വെബ്ബ്സൈറ്റുകളുടെ കരിമ്പട്ടിക വരുന്നു
പോലീസ് സ്റ്റേഷനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പിടികിട്ടാപുള്ളികളുടെ പട്ടിക പ്രദര്‍ശിപ്പിക്കാറില്ലേ. അതിന്റെ മാതൃകയിലൊരു ഏര്‍പ്പാട് വെബ്ബ്സൈറ്റുകള്‍ക്കും വരുന്നു. സുരക്ഷിതത്വം കുറഞ്ഞ, സൈബര്‍ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന...
» Read More
പാഴ്സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റര്‍ നിയമയുദ്ധത്തിന്
ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് പാഴ്സന്ദേശങ്ങള്‍ അഥവാ സ്പാം (spam) സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ട്വിറ്റര്‍ പോലുള്ള സോഷ്യന്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണ് പാഴ്സന്ദേശ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍. ഈ വിപത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്...
» Read More
ഗൂഗിള്‍ പ്ലസ് മുഖംമിനുക്കിയപ്പോള്‍
ഗൂഗിള്‍ പ്ലസ് അതിന്റെ മുഖംമിനുക്കിയിരിക്കുന്നു. ഇതുവരെ കണ്ട ഗൂഗിള്‍ പ്ലസ് അല്ല ഇനി. പ്രൊഫൈല്‍ പേജുകള്‍ കൂടുതല്‍ ദൃശ്യഭംഗിയുള്ളതാക്കി മാറ്റിയിരിക്കുന്നു. ഗൂഗിള്‍ പ്ലസിന് പുതിയ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഉണ്ടായിരിക്കുന്നു എന്നര്‍ഥം....
» Read More