ഉടമസ്ഥനെ മനസിലാക്കുന്ന കമ്പ്യൂട്ടര്‍ - ഇന്റലിന്റെ പുതിയ പദ്ധതി
നായയുടെ പ്രത്യേകതയെന്താണ്. യജമാനനെ തിരിച്ചറിയാനും വാലാട്ടാനും വിധേയത്വം കാട്ടാനും അനുസരിക്കാനും തയ്യാറാകുന്നു എന്നതു തന്നെ. കമ്പ്യൂട്ടറുകള്‍ ഇത്തരത്തില്‍ പരിണമിക്കുന്ന കാര്യം സങ്കല്പ്പിച്ചു നോക്കൂ. ഉടമസ്ഥനെ മനസിലാക്കി അതിന്‍പ്രകാരം പ്രവര്‍ത്തിക്കുന്ന...
» Read More
മാന്‍മത്ത് -ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം'
ബ്രിട്ടനില്‍ തെക്കുകിഴക്കന്‍ വെയ്ല്‍സിലെ ചരിത്രപ്രാധാന്യമുള്ള ചെറുപട്ടണം മാത്രമായിരുന്നു ഇത്രകാലവും മാന്‍മത്ത്. ഹെന്‍ട്രി അഞ്ചാമന്റെ ജന്മദേശമായ ഈ സ്ഥലം ഇനി ലോകഭൂപടത്തില്‍ രേഖപ്പെടുത്തുക ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia...
» Read More
ഡ്രൈവറില്ലാത്ത കാര്‍ : ഗൂഗിളിന് ആദ്യ ലൈസന്‍സ്
അമേരിക്കയില്‍ നിവേഡ സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുള്ള ചില ടയോട്ട പ്രയസ് കാറുകള്‍ ഓടുന്നത് താമസിയാതെ കാണാം. മറ്റുള്ളവയില്‍നിന്ന് അവയ്ക്കുള്ള വ്യത്യാസം ആ കാറുകളില്‍ ഡ്രൈവറുണ്ടാകില്ല എന്നതാണ്- സ്വയം ഡ്രൈവ്...
» Read More
യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്
വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്മാന് 1988 ലാണ് അന്തരിച്ചത്. ശാസ്ത്രസങ്കല്‍പ്പങ്ങള്‍ അങ്ങേയറ്റം ലളിതവും മനോഹരവുമായി വിശദീകരിക്കാനുള്ള പ്രാവിണ്യം ഫെയ്ന്മാനെ വിദ്യാര്‍ഥികളുടെയും ശാസ്ത്രകുതുകികളുടെയും മുന്നിലൊരു...
» Read More
ബഹിരാകാശ പര്യവേഷണത്തിന് ജെയിംസ് കാമറൂണ്‍; ഒപ്പം ഗൂഗിള്‍ ഉന്നതരും
'അവതാര്‍' സംവിധായകന് ജെയിംസ് കാമറൂണ്‍ ബഹിരാകാശ സംരംഭത്തില്‍ പങ്കാളിയാകുന്നു. ക്ഷുദ്രഗ്രഹങ്ങളിലെ ഖനനം അടക്കമുള്ള കാര്യങ്ങള്‍ ലക്ഷ്യമിടുന്ന സംരംഭത്തില്‍ ഗൂഗിള്‍ സിഇഒ ലാറി പേജ്, ഗൂഗിള്‍ ചെയര്മാന് എറിക് ഷിമിഡ്ത് എന്നിവരും പങ്കാളികളാകും....
» Read More
അഗാധനീലിമ താണ്ടി ജെയിംസ് കാമറൂണ്‍
മനുഷ്യന് ചന്ദ്രനില്‍ ആറ് തവണ പോയിട്ടുണ്ട്. എന്നാല്‍, ഭൂമുഖത്ത് ഏറ്റവും ആഴമേറിയ സമുദ്രഭാഗത്ത് അടിത്തട്ടില്‍ മനുഷ്യന് എത്തിയിട്ടുള്ളത് ഇതിനുമുമ്പ് ഒരുതവണ മാത്രം. 1960 -ലായിരുന്നു അത്. അരനൂറ്റാണ്ടിനു ശേഷം ഒരാള്‍ വീണ്ടും കടലിന്റെ കീഴറ്റം...
» Read More
ഫെയ്സ്ബുക്കിലും വിഷുക്കണി
ലോകമലയാളിയുടെ വിഷുക്കണി ഇത്തവണ ഫെയ്സ്ബുക്കിലായിരുന്നു; പിന്നെ ഗൂഗിള്‍ പ്ലസിലും. ഐശ്വര്യത്തിന്റെ ദിനമായാണ് മലയാളി വിഷുവിനെ കാണുന്നത്; ഒരുവര്‍ഷം മുഴുവന്‍ നീളുന്ന സൗഭാഗ്യങ്ങളുടെ തുടക്കം. ആ സങ്കല്‍പ്പം വലിയൊരു സൈബര്തിരമാലയായി സോഷ്യല്‍...
» Read More
സ്റ്റീവ് ജോബ്സാകാന്‍ ആഷ്റ്റണ്‍ കുച്ചെര്‍ -റിപ്പോര്‍ട്ട്
അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിനെ ആഷ്റ്റണ്‍ കുച്ചെര്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീവിന്റെ ജീവിതം ആധാരമാക്കി ജോഷ്വാ മൈക്കല്‍ സ്റ്റേണ് സംവിധാനം ചെയ്യുന്ന 'ജോബ്സ്' എന്ന ചിത്രത്തിലാണ് കുച്ചെര്‍...
» Read More
ഒരേസമയം രണ്ടു ഭാര്യമാര്‍; ഓഫീസറെ ഫെയ്സ്ബുക്ക് കുടുക്കി
സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിക്കാനുള്ളതാണ് ഫെയ്സ്ബുക്ക്. പലര്‍ക്കും തുണയാകുന്ന ഈ സര്‍വീസ് ചിലരെ കുടുക്കുകയും ചെയ്യും. വാഷിങ്ടണിലെ രണ്ടു സ്ത്രീകള്‍ ഫെയ്സ്ബുക്കിന്റെ 'ഫ്രണ്ട്സ്' സംവിധാനത്തിലൂടെ കണ്ടെത്തിയതെന്തെന്നോ-തങ്ങള്‍...
» Read More
അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!
'അവിടെ ആരെങ്കിലുമുണ്ടോ' എന്ന് ഏറെക്കാലമായി മനുഷ്യന് തേടുകയാണ്. ഭൂമിക്ക് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സ്പന്ദനം? മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരെക്കാളുമോ വികസിച്ച നാഗരികത? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെയും കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല....
» Read More