ആകാശഗംഗയില്‍ 10000 കോടി ഗ്രഹങ്ങള്‍!
രാത്രിയില്‍ ആകാശത്ത് നമ്മള് കാണുന്നത് നക്ഷത്രങ്ങള്‍ മാത്രമല്ല, അവയില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുമുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. പുതിയ തെളിവുകള്‍ വിശകലനം ചെയ്ത് അവര്‍ എത്തിയ നിഗമനം ഇതാണ് -നമ്മുടെ ആകാശഗംഗയില്‍ മാത്രം കുറഞ്ഞത് പതിനായിരം കോടി ഗ്രഹങ്ങളുണ്ടാകാം!...
» Read More
രാമാനുജന്റെ നിഗൂഢ സമവാക്യങ്ങളുടെ 'പൂട്ടഴിച്ചു'
ലണ്ടന്‍: ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന് മരണക്കിടക്കയില്‍ രൂപംകൊടുത്ത നിഗൂഢ സിദ്ധാന്തങ്ങള്‍ ശരിയെന്നു തൊണ്ണൂറിലേറെ വര്‍ഷങ്ങള്‍ക്കുശേഷം തെളിഞ്ഞു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഈ സിദ്ധാന്തങ്ങള്‍ വളരെയധികം...
» Read More
ശരീരം തളര്‍ന്നവര്‍ക്ക് അനുഗ്രഹമാകാന്‍ മനസുകൊണ്ട് നിയന്ത്രിക്കാവുന്ന യന്ത്രക്കരം
മനസാണ് ശരീരത്തെ നിയന്ത്രിക്കുന്നത്. കാലും കൈയും ചലിപ്പിക്കുന്നതും മനസിന്റെ നിയന്ത്രണത്താലാണ്. അത്തരത്തില്‍ മനസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്ന യന്ത്രക്കരം യാഥാര്‍ഥ്യമായാലോ! രോഗങ്ങളാലും...
» Read More
ഭീതിവേണ്ട; 2040 ല്‍ ഭൂമിയെ ക്ഷുദ്രഗ്രഹം ഇടിക്കില്ല
മറ്റൊരു 'ലോകാവസാന ഭീതി'ക്കുള്ള അവസരം നഷ്ടമാകുന്നു. ഭയപ്പെട്ടിരുന്നതുപോലെ, 2040 ഫിബ്രവരിയില്‍ ഒരു ഭീമന് ക്ഷുദ്രഗ്രഹം (asteroid) ഭൂമിയെ വന്നിടിക്കാന്‍ സാധ്യത വളരെ പരിമിതമാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തി. ഹാവായിലെ മൗന കീയിലെ ജമിനി...
» Read More
നാസ ഉപഗ്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചു; ഇനിയവിടം സാലി റൈഡിന്റെ സ്മാരകം
നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ് ളോയും ഒരുവര്‍ഷം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രനില്‍ പതിച്ചു. ചന്ദ്രന്റെ വടക്കന്‍ ഭാഗത്ത് രണ്ടുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതപ്രദേശത്ത് ഉപഗ്രഹങ്ങള്‍ പതിച്ച പ്രദേശം, ഇനി മുതല്‍...
» Read More
രാത്രിയിലെ ഭൂമി - പുതിയ കാഴ്ച
രാത്രിയില്‍ ആകാശത്തുനിന്ന് നോക്കുമ്പോള്‍ നമ്മുടെ ഗ്രഹം എങ്ങനെ കാണപ്പെടും. മേഘങ്ങളില്ലാത്ത രാത്രികളില്‍ അമേരിക്കന്‍ ഉപഗ്രഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ പുതിയൊരു രാത്രികാഴ്ചയാണ് നല്‍കുന്നത്. ഭൂമിയുടെ ഒട്ടേറെ ഉപഗ്രഹദൃശ്യങ്ങള്‍ വര്‍ഷങ്ങളായി...
» Read More
ചന്ദ്രനിലേക്ക് ടൂര്‍ പോകാം; രണ്ടുപേര്‍ക്ക് 140 കോടി ഡോളര്‍
വിനോദയാത്ര എന്നുവെച്ചാല്‍ ബഹിരാകാശ സഞ്ചാരവും ആകാമെന്ന് തെളിയിച്ചത് 'സ്പേസ് അഡ്വഞ്ചേഴ്സ്' എന്ന കമ്പനിയാണ്. റഷ്യന്‍ സ്പേസ് ഏജന്‍സിയുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സന്ദര്‍ശകരെ എത്തിച്ച് അവര്‍ ചരിത്രം കുറിച്ചു....
» Read More
ചൊവ്വയിലേയ്ക്ക് നാസ പുതിയ പര്യവേഷണ വാഹനം അയയ്ക്കും
ഷിക്കാഗോ: 2020 ഓടെ ചൊവ്വയിലേയ്ക്ക് അടുത്ത പര്യവേഷണ വാഹനമയ്ക്കാന്‍ നാസ തയ്യാറെടുക്കുന്നു. ചൊവ്വാഗ്രഹത്തില്‍ പര്യവേക്ഷണം തുടരുന്ന നാസയുടെ ക്യൂരിയോസിറ്റി പേടകം അവിടത്തെ മണ്ണില്‍ കാര്‍ബണിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്...
» Read More
ബാങ്ക് കവര്‍ച്ച നടത്തി വിവരം യൂട്യൂബിലിട്ടു; യുവതി അറസ്റ്റില്‍
വാഷിങ്ടണ്‍: യുട്യൂബ് പ്രേമികള്‍ക്ക് ഒരു ഉപദേശം. നിങ്ങള്‍ ബാങ്ക് കവര്‍ച്ചയോ കാര്‍ മോഷണമോ നടത്തിയാല്‍, അതിനെപ്പറ്റി വീഡിയോ പിടിച്ച് യുട്യൂബിലിടരുത്! അങ്ങനെ ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന്, അമേരിക്കയില്‍ അറസ്റ്റിലായ ഹന്ന സബാറ്റയെന്ന...
» Read More