ഇനി 'മാതൃഭൂമി' കമ്പ്യൂട്ടറും വായിച്ചുതരും!
കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍ ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്നേഹികള്‍ക്കെല്ലാം ആനന്ദം പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ...
» Read More
ഇനി ഗൂഗിളിന്റെ 'ഇന്റര്‍നെറ്റ് ബലൂണുകളും'
ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാന്‍ ഗൂഗിളിന്റെ ബലൂണ്‍ പരീക്ഷണം. അതിന്റെ ഭാഗമായി അതിസമ്മര്‍ദ്ദമുള്ള 30 ബലൂണുകള്‍ ന്യൂസീലന്‍ഡില്‍നിന്ന് വിക്ഷേപിച്ചു....
» Read More
ആഹ്ലാദത്തിന്റെ സ്വതന്ത്ര സോഫ്റ്റ്വേര്‍
തിരുവനന്തപുരം: ഒരു പൊളിച്ചെഴുത്തിന് തുടക്കമിടുകയാണ് ഈ ചെറുപ്പക്കാര്‍. നിരീക്ഷണ ക്യാമറകളുടെ പരിധിയില്‍, സമയമില്ലായ്മയുടെ സമ്മര്‍ദത്തില്‍ അതികഠിനമായി ഓരോ മണിക്കൂറും ചെലവഴിക്കുന്ന സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍ക്ക് അതിരില്ലാ...
» Read More
ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലം പോയത് ആറരലക്ഷം ഡോളറിന്
ബെര്‍ലിന്‍: ആപ്പിള്‍ കമ്പനി സ്ഥാപകരായ സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ആദ്യമായി രൂപകല്‍പ്പന ചെയ്ത 'ആപ്പിള്‍ 1' കമ്പ്യൂട്ടര്‍ ജര്‍മനിയില്‍ ലേലത്തില്‍ പോയത് അഞ്ചുലക്ഷം യൂറോ(3.59കോടി രൂപ) എന്ന റെക്കോഡ് തുകയ്ക്ക്. അജ്ഞാതനായ ഏഷ്യന്‍വംശജനാണ്...
» Read More
സൈബര്‍ ആക്രമണം : നാറ്റോ പ്രതിരോധം ശക്തമാക്കുന്നു
ബ്രസല്‍സ് : സഖ്യകക്ഷിരാഷ്ട്രങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നാറ്റോ പദ്ധതി. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സുരക്ഷായോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. യു.എസ് പ്രതിരോധ...
» Read More
വിന്‍ഡോസ് 8 ലേക്ക് 'സ്റ്റാര്‍ട്ട്' ബട്ടണ്‍ എത്തുന്നു
'തെങ്ങിനും കമുങ്ങിനും ഒരേ തളപ്പിടരുത്' എന്ന ചൊല്ലുണ്ടല്ലോ. ഡെസ്ക്ടോപ്പുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും വിന്‍ഡോസ് 8 എന്ന ഒറ്റ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് പുറത്തിറക്കിയപ്പോള്‍ ചിലരെങ്കിലും ഈ ചൊല്ല് ഓര്‍ത്തിരിക്കണം! ...
» Read More
സൗരവൈദ്യുതി : ഉത്പാദനക്ഷമത ഇരട്ടിയാക്കാന്‍ വഴി തെളിയുന്നു
നിലവിലുള്ളവയെ അപേക്ഷിച്ച് ഇരട്ടിയിലെറെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ക്ക് സാധ്യത തുറക്കുന്നു. ഒരുസംഘം യു.എസ്. ഗവേഷകര്‍ രൂപംനല്കിയ നൂതന ഡിസൈനാണ് സൗരോര്‍ജ പാനലുകളുടെ ക്ഷമത ഏറെ വര്‍ധിപ്പിക്കുക. നിലവിലെ...
» Read More
എണ്ണയുടെ നാട്ടില്‍ ഒരു സൗരോര്‍ജ നിലയം
എണ്ണയുടെ നാട്ടില്‍ സൗരോര്‍ജ നിലയമോ! അതെ, യുണൈറ്റഡ് അറബ് എമിരൈറ്റിലെ ഷാംസ് സൗരോര്‍ജ നിലയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ നിലയങ്ങളിലൊന്നാണ്. അബുദാബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷാംസ് നിലയം കഴിഞ്ഞ മാര്‍ച്ച്...
» Read More
ഗ്രന്ഥശാലകളെ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു
തിരുവനന്തപുരം: ഗ്രാമീണ ഗ്രന്ഥശാലകളെ സമ്പൂര്‍ണ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു. ഇതിനായി ഗ്രാമീണ ഗ്രന്ഥശാലകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി നടപ്പുവര്‍ഷത്തെ ബജറ്റില്‍ അമ്പത്...
» Read More
കടലാസിനെയും ടച്ച്സ്ക്രീനാക്കാന് ഫ്യുജിറ്റ്സ്യൂവിന്റെ സങ്കേതം
ടച്ച്സ്ക്രീനുകളുടെ കാലമാണിത്. സ്മാര്‍ട്ട്ഫോണില്‍ ടച്ച്സ്ക്രീന്‍, ടാബ്ലറ്റില് ടച്ച്സ്ക്രീന്‍, വിന്‍ഡോസ് എട്ടിന്റെ വരവോടെ ലാപ്ടോപ്പുകളും ടച്ച്സ്ക്രീനാകുന്നു. ശരി, സാധാരണ കടലാസിനെയും ടച്ച്സ്ക്രീന്‍ ആക്കുന്നതിനെപ്പറ്റി...
» Read More