ഇനി 'മാതൃഭൂമി' കമ്പ്യൂട്ടറും വായിച്ചുതരും!
കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍ ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്നേഹികള്‍ക്കെല്ലാം ആനന്ദം പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ...
» Read More
സൗരവൈദ്യുതി : ഉത്പാദനക്ഷമത ഇരട്ടിയാക്കാന്‍ വഴി തെളിയുന്നു
നിലവിലുള്ളവയെ അപേക്ഷിച്ച് ഇരട്ടിയിലെറെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ക്ക് സാധ്യത തുറക്കുന്നു. ഒരുസംഘം യു.എസ്. ഗവേഷകര്‍ രൂപംനല്കിയ നൂതന ഡിസൈനാണ് സൗരോര്‍ജ പാനലുകളുടെ ക്ഷമത ഏറെ വര്‍ധിപ്പിക്കുക. നിലവിലെ...
» Read More
എണ്ണയുടെ നാട്ടില്‍ ഒരു സൗരോര്‍ജ നിലയം
എണ്ണയുടെ നാട്ടില്‍ സൗരോര്‍ജ നിലയമോ! അതെ, യുണൈറ്റഡ് അറബ് എമിരൈറ്റിലെ ഷാംസ് സൗരോര്‍ജ നിലയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ നിലയങ്ങളിലൊന്നാണ്. അബുദാബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷാംസ് നിലയം കഴിഞ്ഞ മാര്‍ച്ച്...
» Read More
ഗ്രന്ഥശാലകളെ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു
തിരുവനന്തപുരം: ഗ്രാമീണ ഗ്രന്ഥശാലകളെ സമ്പൂര്‍ണ ഇ വിജ്ഞാന കേന്ദ്രങ്ങളാക്കുന്നു. ഇതിനായി ഗ്രാമീണ ഗ്രന്ഥശാലകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി നടപ്പുവര്‍ഷത്തെ ബജറ്റില്‍ അമ്പത്...
» Read More
കടലാസിനെയും ടച്ച്സ്ക്രീനാക്കാന് ഫ്യുജിറ്റ്സ്യൂവിന്റെ സങ്കേതം
ടച്ച്സ്ക്രീനുകളുടെ കാലമാണിത്. സ്മാര്‍ട്ട്ഫോണില്‍ ടച്ച്സ്ക്രീന്‍, ടാബ്ലറ്റില് ടച്ച്സ്ക്രീന്‍, വിന്‍ഡോസ് എട്ടിന്റെ വരവോടെ ലാപ്ടോപ്പുകളും ടച്ച്സ്ക്രീനാകുന്നു. ശരി, സാധാരണ കടലാസിനെയും ടച്ച്സ്ക്രീന്‍ ആക്കുന്നതിനെപ്പറ്റി...
» Read More
ഗൂഗിള്‍ സമ്മര്‍ കോഡ്: നിര്‍വാഹകരില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങും
കോഴിക്കോട് : 'ഗൂഗിള്‍ സമ്മര്‍ കോഡ്' പദ്ധതിയുടെ ഈ വര്‍ഷത്തെ നിര്‍വാഹക സംഘടനകളിലൊന്നായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' (എസ്.എം.സി) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ്വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ...
» Read More
ഫ്യുജിഫിലിം ഇനി 'സിനിമ ഫിലിം' നിര്‍മിക്കില്ല
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തില്‍ പഴയ വിദ്യകള്‍ അസ്തമിക്കുന്നതിന് ഒരിക്കല്‍ കൂടി ലോകം സാക്ഷിയാകുന്നു. 'സിനിമ ഫിലിം' (മോഷന്‍ പിക്ച്ചര്‍ ഫിലിം) നിര്‍മാണം, പ്രസിദ്ധ ഫിലിം നിര്‍മാണ കമ്പനിയായ ഫ്യുജിഫിലിം അവസാനിപ്പിച്ചു. ...
» Read More
ആന്‍ഡ്രോയിഡിന്റെ തലപ്പത്ത് ഇന്ത്യക്കാരന്
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്ഫോമിന്റെ ചുമതല ഇനി ഇന്ത്യന്‍ എന്‍ജിനിയറായ സുന്ദര്‍ പിച്ചയ് വഹിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ ചുമതല ആന്‍ഡി റൂബിന് ഒഴിയുകയാണ്. ആ പദവിയിലേക്കാണ് ഇതുവരെ 'ക്രോം ആന്‍ഡ് ആപ്സ്'...
» Read More
ഇന്റര്‍നെറ്റിന്റെ സൃഷ്ടാക്കള്‍ക്ക് എന്‍ജിനീയറിങ് പുരസ്കാരം
ഇന്റര്‍നെറ്റിനെ ആധുനിക വിവരവിനിമയ വിപ്ലവത്തിന്റെ നട്ടെല്ലാക്കി മാറ്റിയ അഞ്ച് പ്രമുഖര്‍ പ്രഥമ 'ക്യൂന്‍ എലിസബത്ത് പ്രൈസ് ഫോര്‍ എന്‍ജീനിയറിങ്' പങ്കിട്ടു. ടിം ബേണേഴ്സ്-ലീ, റോബര്‍ട്ട് കോഹ്ന്, വിന്റണ് സെര്‍ഫ്, ലൂയിസ് പൗസിന്, മാര്‍ക്...
» Read More
ത്രീഡി പ്രിന്റിങ് അവിടെ നില്ക്കട്ടെ; വരുന്നു 4ഡി പ്രിന്റിങ് !
ത്രീഡി പ്രിന്റിങ് തന്നെ ആളുകള്‍ ഇനിയും ശരിക്ക് പരിചയപ്പെട്ടു തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഇതാ 4ഡി പ്രിന്റിങുമായി ഗവേഷകര്‍ എത്തിയിരിക്കുന്നു! സ്വയം രൂപംപ്രാപിക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ 4ഡി പ്രിന്റിങ് സഹായിക്കുമെന്നാണ്...
» Read More