സ്മാര്‍ട്ട്ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം
കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്സാവഹമായ തലത്തിലേക്ക്...
» Read More
സാംസങ് നിരോധം: ആപ്പിളിന്റെ ആവശ്യം യു.എസ്. കോടതി തള്ളി
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങിന്റെ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന ആപ്പിളിന്റെ ആവശ്യം യു.എസ്.ജഡ്ജി തള്ളി. സാംസങ് നടത്തിയതായി പറയുന്ന പേറ്റന്റ് ലംഘനം ആപ്പിളിന്റെ വില്‍പ്പനയെ ബാധിച്ചതിന് മതിയായ തെളിവില്ലെന്ന്...
» Read More
ബാര്‍കോഡിന്റെ സഹഉപജ്ഞാതാവ് വുഡ്ലന്‍ഡ് അന്തരിച്ചു
ന്യൂ ജേഴ്സി (യു.എസ്): ബാര്‍കോഡിന്റെ ഉപജ്ഞാതാക്കളിലൊരാളായ നോര്‍മന്‍ ജോസഫ് വുഡ്ലന്‍ഡ് (91) ന്യൂ ജേഴ്സിയിലെ വസതിയില്‍ അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യമെന്ന് വുഡ്ലന്ഡിന്റെ മകള്‍ സൂസണ്‍ മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹം കുറെ നാളായി...
» Read More
ഐബിഎമ്മിന്റെ പുതിയ ചിപ്പ് വരുന്നു; സെര്‍ച്ച് വേഗത്തിലാകും
ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ക്ക് പകരം, പ്രകാശസ്പന്ദനങ്ങളായി ഡേറ്റാ കൈമാറ്റം സാധ്യമാകുന്ന ചിപ്പ് ഐബിഎം വികസിപ്പിച്ചു. കമ്പ്യൂട്ടര്‍ സെര്‍വറുകളിലെ പ്രോസസറുകള്ക്കിടയില്, നിലവിലുള്ളതിലും വേഗത്തില്‍ വന്‍തോതിലുള്ള വിവരകൈമാറ്റം...
» Read More
'ഗഗന്' വരുന്നു, വിമാനഗതാഗതം കൂടുതല്‍ സുരക്ഷിതമാവും
കരിപ്പൂര്‍: വിമാനഗതാഗതം കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാകുന്ന 'ഗഗന്' എന്ന ഉപഗ്രഹസംവിധാനം രണ്ടുമാസത്തിനകം ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാവും. എയര്‍പോര്‍ട്ട് അതോറിറ്റിയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തുന്നത്. ഈ സംവിധാനമുള്ള...
» Read More
ഫേസ്ബുക്കിനും ഗൂഗിളിനുമെതിരായ കേസില്‍ കേന്ദ്രം സഹകരിക്കുന്നില്ലെന്ന്
ന്യൂഡല്‍ഹി: ഫേസ്ബുക്കും ഗൂഗിളുമടക്കം അമേരിക്ക ആസ്ഥാനമായ വെബ്സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി. ചില വെബ്സൈറ്റുകള്‍ വര്‍ഗീയത പ്രചരിപ്പിക്കുകയും...
» Read More
കരാര്‍ ലംഘനം: യാഹൂ 270 കോടി ഡോളര്‍ പിഴ നല്‍കണം
കരാര്‍ ലംഘനത്തിന്റെ പേരില്‍ യാഹൂ കമ്പനിയോട് 270 കോടി ഡോളര്‍ (ഏതാണ്ട് 15000 കോടി രൂപ) പിഴ നല്കാന് മെക്സിക്കോയിലെ ഒരു കോടതി ഉത്തരവിട്ടു. യെല്ലോ പേജ് ലിസ്റ്റിങ് സര്‍വീസുമായി ബന്ധപ്പെട്ട് യാഹൂ കരാര്‍ലംഘനം നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്....
» Read More
ബ്ലാക്ക്ബറി വില്‍പ്പന തടയാന്‍ നോക്കിയ
ബ്ലാക്ക്ബറി സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന് അമേരിക്ക, ബ്രിട്ടന്, ക്യാനഡ എന്നിവിടങ്ങളിലെ കോടതികളോട് ഫിന്നിഷ് കമ്പനിയായ നോക്കിയ ആവശ്യപ്പെട്ടു. ഇരുകമ്പനികളും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ്...
» Read More
'ഡിജിറ്റല്‍ ഇമേജിങിന്റെ പിതാവ്' ബ്രൈസ് ബേയര്‍ അന്തരിച്ചു
ബ്രന്സ്വിക്ക് (യു.എസ്): ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ 'ബേയര്‍ ഫില്‍റ്റര്‍' വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന് കൊഡാക്ക് ശാസ്ത്രജ്ഞന് ബ്രൈസ് ബേയര്‍ (83) അന്തരിച്ചു. ഇപ്പോള്‍ നമ്മള് കാണുന്ന ഏത് ഡിജിറ്റല്‍ ഫോട്ടോയ്ക്കു...
» Read More