ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം
പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍...
» Read More
പൈറേറ്റ് പേ രംഗത്ത് ; ടോറന്റ് ആരാധകര്‍ സൂക്ഷിക്കുക
മാര്‍ക്കറ്റില്‍ കാശുകൊടുത്താല്‍ കിട്ടുന്ന എന്തും (!) നെറ്റില്‍ സൗജന്യമായി നല്കുന്ന പരിപാടിക്ക് പൈറസി എന്നാണ് വിളിപ്പേര്. പൈറസിക്ക് കടല്‍ക്കൊള്ള എന്നും അര്‍ഥമുണ്ട്. ചില്ലറ വില വേണ്ട സോഫ്റ്റ്വേറുകള്‍ക്കും മറ്റും തോന്നുന്ന വിലയീടാക്കുന്ന...
» Read More
മൂന്ന് വ്യത്യസ്ത പതിപ്പുകളോടെ വിന്‍ഡോസ് 8
വിന്‍ഡോസ് 7 ന് ആറ് പതിപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍, അതിന്റെ പിന്‍ഗാമിയായ വിന്‍ഡോസ് 8 ന് മൂന്ന് പതിപ്പാകും ഉണ്ടാവുകയെന്ന് മൈക്രോസോഫ്ട് വെളിപ്പെടുത്തി. പരമ്പരാഗത ഡെസ്ക്ടോപ്പിനും ടച്ച്സ്ക്രീനിനും പാകത്തില്‍ ഇരട്ടമുഖത്തോടെ...
» Read More
ഫ് ളാഷ്ബാക്ക് ട്രോജനെതിരെ ആപ്പിളിന്റെ മറുമരുന്നെത്തി
മാക് കമ്പ്യൂട്ടറുകളെ ബാധിച്ച ദുഷ്ടപ്രോഗ്രാം നീക്കംചെയ്യാനുള്ള ജാവ അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. ഫ് ളാഷ്ബാക്ക് ട്രോജന്‍ എന്ന വൈറസാണ് വിവിധ രാജ്യങ്ങളില്‍ ആറുലക്ഷത്തോളം മകിന്റോഷ് കമ്പ്യൂട്ടറുകളെ ബാധിച്ചത്. ആ ദുഷ്ടപ്രോഗ്രാമിന്റെ...
» Read More
ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ ഫെയ്സ്ബുക്ക് സ്വന്തമാക്കുന്നു-വില നൂറുകോടി ഡോളര്‍
ഇന്‍സ്റ്റഗ്രാം എന്ന ഫോട്ടോഷെയറിങ് ആപ്പ്സ് കമ്പനിയെ നൂറുകോടി ഡോളര്‍ നല്കി സ്വന്തമാക്കുന്നതായി ഫെയ്സ്ബുക്ക് വെളിപ്പെടുത്തി. മൊബൈല്‍ രംഗത്തെ ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. രണ്ടുവര്‍ഷം തികഞ്ഞിട്ടില്ല...
» Read More
മാകിനും ഭീഷണി; ആറുലക്ഷം ആപ്പിള്‍ കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു
'കടുവയെ കിടുവ പിടിച്ചു' എന്നതുപോലെയായി കാര്യം. വൈറസിന് പിടിക്കാന്‍ പറ്റാത്തതാണ് നിങ്ങളുടെ മാക് എന്ന അഹങ്കാരം ഇനി വേണ്ട. വിവിധ രാജ്യങ്ങളിലായി ഏതാണ്ട് ആറുലക്ഷത്തോളം മാക് കമ്പ്യൂട്ടറുകളെ 'ഫ് ളാഷ്ബാക്ക് ട്രോജന്‍' എന്ന വൈറസ് ബാധിച്ചു....
» Read More
അടിക്ക് തിരിച്ചടി ; യാഹൂവിനെതിരെ ഫെയ്സ്ബുക്ക് കോടതിയില്‍
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ഫെയ്സ്ബുക്കിനെതിരെ യാഹൂ നല്കിയ കേസിന്, അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഫെയ്സ്ബുക്കിന്റെ നീക്കം. തങ്ങളുടെ പത്ത് പേറ്റന്റുകളില്‍ യാഹൂ കൈയേറ്റം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് കോടതിയെ സമീപിച്ചു....
» Read More
നിങ്ങള്‍ നിരീക്ഷണത്തിലാണ്
കര്‍ശനമായ നിയമമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് സൈബര്‍/ മൊബൈല്‍ ആശയവിനിമയസംവിധാനങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പഴുതുകള്‍ ധാരാളമുണ്ട്. കൊളോണിയല്‍ നിയമങ്ങള്‍ അതേപോലെ തുടരുകയും അലസമായി പുതിയ നിയമനിര്‍മാണങ്ങള്‍...
» Read More
ബ്രിട്ടാനിക്ക അച്ചടി നിര്‍ത്തുന്നു ; ഇനി ഡിജിറ്റല്‍രൂപത്തില്‍ മാത്രം
244 വര്‍ഷത്തെ പ്രൗഢമായ അച്ചടി ചരിത്രത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ നിര്‍ണായകമായ തീരുമാനം. അച്ചടി നിര്‍ത്തിയെങ്കിലും ബ്രിട്ടാനിക്കയുടെ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു...
» Read More
ഫെയ്സ്ബുക്ക് 750 ഐബിഎം പേറ്റന്റുകള്‍ സ്വന്തമാക്കി
ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സിന്റെ (ഐബിഎം) 750 പേറ്റന്റുകള്‍ സോഷ്യല്‍ നെറ്റ്വര്ക്കായ ഫെയ്സ്ബുക്ക് സ്വന്തമാക്കി. പേറ്റന്റ് പ്രശ്നത്തിന്റെ പേരില്‍ ഫെയ്സ്ബുക്കിനെതിരെ യാഹൂ നിയമനടപടി ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. സെര്‍ച്ച്...
» Read More