ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം എസ്.എം.എസ്സിലൂടെ
മുംബൈ: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഓണ്‍ലൈന്‍ അക്കൗണ്ടോ ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ല. കേവലം ഒരു എസ് എം എസ് സന്ദേശം അയച്ചാല്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഐആര്‍സിടിസി ജൂലായ് ഒന്നിന് പുതിയ സൗകര്യം നിലവില്‍ വരും....
» Read More
ലാവയുടെ ഐറിസ് 504 ക്യു - വിരല്‍ തൊടേണ്ട, വീശിയാല്‍ മതി
സ്മാര്‍ട്ഫോണ്‍ രംഗത്ത് ബഹുരാഷ്ട്രക്കമ്പനികളോട് മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ആപ്പിളും സാംസങും സോണിയുമൊക്കെ പുത്തന്‍ സ്മാര്‍ട്ഫോണുകളിറക്കുമ്പോള്‍ അതിന് കിടപിടിക്കുന്ന മോഡലുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികളും...
» Read More
പകുതി ക്യാമറ, പകുതി സ്മാര്‍ട്ഫോണ്‍
ഓരോ പുതിയ സ്മാര്‍ട്ഫോണ്‍ മോഡലും അവതരിപ്പിക്കപ്പെട്ടാല്‍ ദിവസങ്ങള്‍ക്കകം അതേക്കുറിച്ചുള്ള വിശദമായ വിശകലനം ടെക്നോളജി മാസികകളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. മത്സരം മുറുകിയതോടെ മോഡലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍...
» Read More
കാഴ്ച്ചയില്‍ പുതുമയുമായി ആപ്പിളിന്റെ ഐഒഎസ് 7; ഫോണ്‍ മോഷണം ചെറുക്കാന്‍ പുതിയ ഫീച്ചര്‍
ഐക്കണുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും പുതിയ ലുക്ക്. പ്രതിയോഗികളുടെ ഗാഡ്ജറ്റുകളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്ന പുതിയ ഡിസൈന്‍. ആപ്പിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ് ) അടിമുടി പുതുക്കിയിരിക്കുന്നു....
» Read More
ബ്ലാക്ക്ബറി ക്യു 10 ഇന്ത്യയിലും; വില 44,990 രൂപ
ബ്ലാക്ക്ബറി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ക്യു 10 ഇന്ത്യന്‍ വിപണിയിലുമെത്തി. വെള്ളിയാഴ്ച രാജ്യത്താകമാനം വില്‍പ്പന ആരംഭിച്ച ആ ക്വെവര്ട്ടി സ്മാര്‍ട്ട്ഫോണിന് 44,990 രൂപയാണ് വില. ബ്ലാക്ക്ബറി സ്മാര്‍ട്ട്ഫോണുകളിലെ ക്വെവര്ട്ടി...
» Read More
സ്ക്രീന്‍ വലിപ്പം വേണ്ടവര്‍ക്ക് ഏസര്‍ ലിക്വിഡ് എസ് 1
വലിപ്പം കൂടിയ മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്നത് പഴഞ്ചനായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തീപ്പെട്ടിക്കൂട് പോലെയുളള മൊബൈലുകളായിരുന്നു അന്ന് ട്രെന്‍ഡ്. മൊബൈലിന്റെ വലിപ്പം കുറയുന്നതിനനുസരിച്ച് വിലയും കൂടുമായിരുന്നു...
» Read More
വിക്കഡ്ലീക്കിന്റെ വാമി പാഷന് സെഡ്
മുംബൈയിലെ ചെമ്പൂര് കേന്ദ്രമായി 2009ല്‍ ആരംഭിക്കപ്പെട്ട ഇലക്ട്രോണിക് ഓണ്‍ലൈന്‍ സ്റ്റോറാണ് വിക്കഡ്ലീക്ക്. സഹപവഠികളായിരുന്ന ഏതാനും എം.ബി.എ. ബിരുദധാരികളായിരുന്നു ഈ സംരംഭത്തിനുപിന്നില്‍. മറ്റു ബ്രാന്‍ഡുകളുടെ വില്പന നടത്താതെ വിക്കഡ്ലീക്ക്...
» Read More
ഗാലക്സി എസ് 4 മിനി അവതരിപ്പിച്ചു; ഇന്ത്യയില്‍ 20,000 രൂപയെന്ന് സൂചന
സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്സി എസ് 4 ന്റെ വലിപ്പവും വിലയും കുറഞ്ഞ പതിപ്പ് രംഗത്തെത്തുന്നു. 'ഗാലക്സി എസ് 4 മിനി' ( Samsung Galaxy S4 Mini ) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോണിന്റെ വില എത്രയെന്നോ, എന്ന് വില്പ്പനയ്ക്കെത്തുമെന്നോ സാംസങ് വെളിപ്പെടുത്തിയിട്ടില്ല....
» Read More
മലയാളം മൊഴിയും സ്മാര്‍ട്ട് ഫോണ്‍
മലയാളം സംസാരിക്കുന്ന സ്മാര്‍ട്ട്ഫോണോ? അതിശയമല്ല, ഉള്ളതുതന്നെ. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന 'മൊഴി' എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്ട് ഫോണുകളെക്കൊണ്ട് മലയാളം സംസാരിപ്പിക്കുന്നത്. തിരുവനന്തപുരം സി-ഡാക്കിലെ ഭാഷാ...
» Read More
ഗാലക്സി യങ് - ഗാലക്സി വൈയുടെ ചേട്ടന്; വില 8010 രൂപ
ബജറ്റ് സ്മാര്‍ട്ഫോണ്‍ രംഗത്ത് വന്‍സ്വീകാര്യത നേടിയ മോഡലായിരുന്നു സാംസങ് ഗാലക്സി വൈ. യങ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു വൈ എന്ന അക്ഷരം. 2011 ആഗസ്തിലായിരുന്നു വൈ വിപണിയിലെത്തിയത്. ഏഴായിരം രൂപ വിലയുണ്ടായിരുന്ന ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍...
» Read More