ഭ്രമണപഥത്തില്‍ ആദ്യമായി ഒരു സ്മാര്‍ട്ട്ഫോണ്‍
ആദ്യമായി ഒരു സ്മാര്‍ട്ട്ഫോണ്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഇന്ത്യ വിക്ഷേപിച്ച പി.എസ്.എല്‍.വി.സി 20 റോക്കറ്റാണ്, ആദ്യ 'സ്മാര്‍ട്ട്ഫോണ്‍ സാറ്റ്' ആയ സ്ട്രാന്‍ഡ് -1 ബഹിരാകാശത്തെത്തിച്ചത്. പി.എസ്.എല്‍.വി.സി 20 ല്‍ വിക്ഷേപിച്ച ഏഴ് കൃത്രിമോപഗ്രഹങ്ങളില്‍ ഒന്നാണ്...
» Read More
എച്ച്.ടി.സി.മിസ്റ്റ്- ഫെയ്സ്ബുക്ക് സ്മാര്‍ട്ട്ഫോണ്‍
ഒരു പ്രത്യേക ഫെയ്സ്ബുക്ക് ബട്ടനോടുകൂടിയ സ്മാര്‍ട്ട്ഫോണ്‍ എച്ച്.ടി.സി.പുറത്തിറക്കിയത് രണ്ടുവര്‍ഷം മുമ്പാണ്. 'എച്ച്.ടി.സി.സ്റ്റാറ്റസ്' എന്നായിരുന്നു അതിന്റെ പേര്. ഏതാണ്ട് അതേ സവിശേഷതയോടുകൂടിയ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ താമസിയാതെ...
» Read More
നോക്കിയ 105 - വിളിക്കാന്‍ ഒരു ഫോണ്‍ !
ബാഴ്സലോണയില്‍ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി'ല്‍ പുതിയൊരു ഫോണ്‍ മോഡല്‍ അവതരിപ്പിച്ചുകൊണ്ട്, എല്ലാവരും മറക്കുന്ന ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ് നോക്കിയ. എന്താണെന്നോ, വിളിക്കാന്‍ കൂടിയുള്ളതാണ് മൊബൈല്‍ ഫോണ്‍! സ്മാര്‍ട്ട്ഫോണ്‍ വേണ്ട,...
» Read More
സ്മാര്‍ട്ഫോണ്‍ രണ്ടാക്കും സാംസങ് നോക്സ്
ഐ.ടി. മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം, സ്മാര്‍ട്ഫോണ്‍ ഓഫീസിലേക്ക് കൊണ്ടുവന്നാലുളള പൊല്ലാപ്പ്. സുരക്ഷാപ്രശ്നങ്ങള്‍ കാരണം ഒട്ടുമിക്ക സോഫ്റ്റ്വെയര് കമ്പനികളും സ്മാര്‍ട്ഫോണുകളെ കമ്പനിക്കകത്തേക്ക് കയറ്റില്ല. സ്ഥാപനത്തിന്റെ...
» Read More
മൂത്രപരിശോധനയ്ക്കുള്ള മൊബൈല്‍ ആപുമായി ഇന്ത്യന്‍ ഗവേഷകന്
എല്ലാവരും മൂത്രമൊഴിക്കുന്നു, എല്ലാവരുടെയും പക്കല്‍ മൊബൈല്‍ ഫോണുമുണ്ട്. എന്തുകൊണ്ട് ഇതുരണ്ടും കൂട്ടിയിണക്കി, മൂത്രപരിശോധന നവീകരിച്ചുകൂടാ! ഇന്ത്യക്കാരനായ യുവഗവേഷകന് മിഷ്കിന് ഇംഗവേല്‍ ഈ ആശയത്തെ പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്റെ...
» Read More
ഒന്നാമതെത്താന്‍ എച്ച്.ടി.സി.വണ്‍
ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രളയമാണിപ്പോള്‍. ചെറുകിട കമ്പനികള്‍ മുതല്‍ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ സാംസങ് വരെ പയറ്റുന്ന മേഖല. ആ പ്രളയത്തിനിടയില്‍ വ്യത്യസ്തമായ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് എത്തിച്ചിരിക്കുകയാണ്...
» Read More
പരുക്കന്‍ ഉപയോഗത്തിന് ഗാലക്സി എക്സ്കവര്‍ 2
'റഫ് യൂസിന് പറ്റിയ മോഡലുണ്ടോ?' മൊബൈല്‍ഫോണ്‍ കടയുടമകള്‍ക്ക് പരിചിതമാണീ ചോദ്യം. ദിവസം ഒരാളെങ്കിലും ഇതും ചോദിച്ച് കയറി വരാറുണ്ടെന്ന് പല കടയുടമകളും സമ്മതിക്കുന്നു. തിരക്കേറിയ ജീവിതത്തിന്റെ പരുക്കും പോറലുകളുമൊക്കെ താങ്ങാന്‍ പറ്റുന്ന...
» Read More
കാന്‍വാസ് എ 116 എച്ച്ഡി : മൈക്രോമാക്സിന്റെ ഫാബ്ലറ്റ്
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മൈക്രോമാക്സ് ചരിത്രം സൃഷ്ടിക്കുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മൈക്രോമാക്സ് എ-116 എച്ച്.ഡി കാന്‍വാസിലൂടെ. കമ്പനിയുടെ വെബ്സൈറ്റിലൂടെയുള്ള ആദ്യ വില്‍പ്പനയില്‍ 24 മണിക്കൂറിനുള്ളില്‍...
» Read More
കാര്‍ബണിന്റെ സ്മാര്‍ട്ട് എ 111
വര്‍ഷം 2010. സ്ട്രീക്ക് എന്ന പേരിലൊരു സ്മാര്‍ട്ഫോണ്‍ അമേരിക്കന്‍ കമ്പനിയായ ഡെല്‍ പുറത്തിറക്കി. 800 X 480 പിക്സല്‍ റിസൊല്യൂഷനോടു കൂടിയ അഞ്ചിഞ്ച് സ്ക്രീനായിരുന്നു സ്ട്രീക്കിന്റെ സവിശേഷത. ഇത്രയൂം വലിപ്പമുള്ള സ്മാര്‍ട്ഫോണ്‍ ആദ്യമായിട്ടായിരുന്നു...
» Read More