ഇതാ ഒരു സ്കാന്‍ മാജിക്
അസൈന്മെന്റ് സമര്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൈബ്രറിയില്‍ അത്യാവശ്യം വിവരങ്ങള്‍ക്കായി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അത് കണ്ടത്. വേണ്ട വിവരങ്ങള്‍ അതേ ക്രമത്തില്‍ ഒരു റഫറന്‍സ് പുസ്തകത്തില്‍ ... ലൈബ്രറിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീന് കട്ടപ്പുറത്താണ്.....
» Read More
മണംപിടിക്കുന്ന റോബോട്ട് എത്തുന്നു
സ്വന്തം ശരീരത്തിന്റെ ഗന്ധം മറ്റുള്ളവര്‍ക്ക് എത്ര അസഹനീയമാണെന്ന് പലര്‍ക്കും നിശ്ചയമില്ല. അത്തരക്കാരുമായി ഇടപഴകുന്നവര്‍ ശരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍, ഒരാളുടെ ശരീരത്തിന്റെ ഗന്ധം എത്ര അസഹനീയമാണെന്ന് മണത്ത്...
» Read More
ഇത് കുഞ്ഞന്‍ പ്രൊജക്ടറുകളുടെ കാലം
ഹോം തീയറ്റര്‍.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനികള്‍ ഈ ആശയം വെച്ച് പരസ്യം ചെയ്യുമ്പോള്‍ പലരും ആദ്യം ഒന്നമ്പരന്നു.. വീട്ടിലും സിനിമാ തീയറ്ററോ.. എന്നാല്‍ ഈ ആശയത്തിന് അറുപതാണ്ടോളം പഴക്കുമുണ്ടെന്നതാണ്...
» Read More
തിരഞ്ഞെടുക്കാന്‍ രണ്ട് ടാബുകള്‍
അല്പം വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവരെ കുഴക്കുന്നൊരു കാര്യമുണ്ട്, എതു തിരഞ്ഞെടുക്കണമെന്ന കണ്ഫ്യൂഷന്. കാശുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആപ്പിളിന്റെ ഐപാഡും സാംസങിന്റെ ഗാലക്സി ടാബും സോണി ടാബും...
» Read More
വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി വിപണിയില്‍ ആദ്യമെത്തിച്ച് എല്‍ജി
ലോകത്ത് ആദ്യമായി വക്രീകരിച്ച ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (OLED) ടിവി, ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി വിപണിയിലെത്തിക്കുന്നു. 55 ഇഞ്ച് (140 സെന്റിമീറ്റര്‍) വലിപ്പമുള്ള വക്രീകരിച്ച ഒ.എല്‍.ഇ.ഡി. ടിവി ( Curved OLED TV ) ആണ് ദക്ഷിണ കൊറിയന്‍ വിപണിയില്‍...
» Read More
ത്രീഡി പ്രിന്റിങിലൂടെ ആദ്യ തോക്ക്; ഒപ്പം വിവാദവും
ത്രീഡി പ്രിന്റിങ് സങ്കേതത്തിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യ തോക്ക് വിജയകരമായി പരീക്ഷിച്ചു. അമേരിക്കയില്‍ ടെക്സാസിലെ ഓസ്റ്റിനിലാണ് തോക്കിന്റെ പരീക്ഷണം നടന്നത്. വിവാദകമ്പനിയായ 'ഡിഫെന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' ( Defense Distributed ) ആണ്, ത്രീഡി...
» Read More
വേനലില്‍ കുളിരേകാന്‍ 'സൗരോര്‍ജ ഷര്‍ട്ട്'
കൊല്‍ക്കത്ത: വെയില്‍ച്ചൂടില്‍ അല്പം ആശ്വാസം കിട്ടണമെങ്കില്‍ ഷര്‍ട്ടിട്ടാല്‍ മതി! വെറും ഷര്‍ട്ടല്ല, 'സൗരോര്‍ജ വേനല്‍ ഷര്‍ട്ട്' ( Solar Shirt ) സോളാര്‍ സെല്ലുകളും ഫാനുകളും പിടിപ്പിച്ച ഈ ഷര്‍ട്ടിട്ടാല്‍, വേനലിലും വാടാതിരിക്കാം. പക്ഷേ, ഷര്ട്ടിതുവരെ...
» Read More
ബാറ്ററി സങ്കേതത്തില്‍ വന്‍കുതിപ്പ്; 30 മടങ്ങ് കരുത്തേറും
വലിപ്പം പത്തിലൊന്നായി ചുരുങ്ങും; ബാറ്ററി റീചാര്‍ജിങ് ആയിരം മടങ്ങ് വേഗത്തിലാകും. കഴിഞ്ഞ പതിറ്റാണ്ടിനിടെ ബാറ്ററിയുടെ കാര്യത്തില്‍ ഏറെ മെച്ചപ്പെടുത്തലുകള്‍ നടന്നിട്ടുണ്ടെങ്കിലും, ടെക്നോളജിയുടെ കുതിപ്പിനൊപ്പമെത്താന്‍ ബാറ്ററികള്‍ക്കായിട്ടില്ല....
» Read More
'ഗൂഗിള്‍ ഗ്ലാസില്‍ പരസ്യങ്ങള്‍ അനുവദിക്കില്ല'
ഗൂഗിള്‍ ഗ്ലാസില്‍ പരസ്യങ്ങള്‍ അനുവദിക്കില്ലെന്ന്, ആ 'സ്മാര്‍ട്ട് ഗ്ലാസി'ന് വേണ്ടി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് നിര്‍ദേശം ലഭിച്ചു. മാത്രമല്ല, ആപ്ലിക്കേഷനുകള്‍ക്ക് കാശ് വാങ്ങാനും കമ്പനികളെ അനുവദിക്കില്ലെന്ന്, ഡെവലപ്പര്‍മാര്‍ക്കായി...
» Read More
'ലോകത്തെ ഏറ്റവും ഊര്‍ജക്ഷമതയേറിയ' എല്‍ ഇ ഡി വിളക്കുമായി ഫിലിപ്പ്സ്
നിലവിലെ 60 വാട്ട് ബള്‍ബുകളെ, ഭാവിയില്‍ വെറും അഞ്ച് വാട്ട് ബള്‍ബാക്കി മാറ്റാന്‍ ഫിലിപ്പ്സിന്റെ കണ്ടെത്തല്‍ വഴിയൊരുക്കും നിലവിലുപയോഗിക്കുന്ന എല്‍.ഇ.ഡി.വിളക്കുകളുടെ പകുതി വൈദ്യുതി മതി പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ലഭിക്കുന്നതോ, നിലവിലുള്ള...
» Read More