ഇടംകൈയര്‍ക്കും ഇഷ്ടപ്പെടും, കാനണ്‍ പവര്‍ഷോട്ട് എന്‍
ചതുര ഡിസൈന്‍, മടക്കിവെയ്ക്കാവുന്ന സ്ക്രീന്‍, ലെന്‍സിന് ചുറ്റുമുള്ള വലയങ്ങളുടെ സഹായത്തോടെ ഷട്ടറും സൂമും നിയന്ത്രിക്കാനുള്ള സൗകര്യം, ക്രിയേറ്റീവ് ഷോട്ട് മോഡ്. വെറും 6 X 8 വലിപ്പം മാത്രമുള്ള പവര്‍ഷോട്ട് എന്‍ (PowerShot N) ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറയല്ലെന്ന് കാനണ്‍...
» Read More
റെക്സ് - ആദ്യ കൃത്രിമ മനുഷ്യന്; ചെലവ് പത്തുലക്ഷം ഡോളര്‍
പേര് 'റെക്സ്'. ആറര അടി ഉയരം, തവിട്ടുനിറമുള്ള കണ്ണുകള്‍. അവനെ സൃഷ്ടിക്കാന്‍ 18 സര്‍വകലാശാലകളും കമ്പനികളും കൈകോര്‍ത്തു. അവന്റെ ശരീരഭാഗങ്ങള്ക്കെല്ലാംകൂടി പത്തുലക്ഷം ഡോളര്‍ (5.3 കോടി രൂപ) ചെലവ് വന്നു. അവന്റെ രക്തം ഷെഫീല്‍ഡ് സര്‍വകലാശാലയില്‍...
» Read More
ഫിലിപ്സിന്റെ ബ്ലൂടൂത്ത് സ്പീക്കര്‍
ലാപ്ടോപ്പ് കമ്പ്യൂട്ടറുകളെ ഡെസ്ക്ടോപ്പ് പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഡോക്കിങ് സ്റ്റേഷനുകള്‍ വിപണിയിലെത്തിയിട്ട് നാളേറെയായി. സ്മാര്‍ട്ഫോണുകളെ മ്യൂസിക് സിസ്റ്റമാക്കുന്ന ഡോക്കിങ് സ്റ്റേഷനുകളാണ് പുതിയ ട്രെന്‍ഡ്....
» Read More
വിവര്‍ത്തനം വിരല്‍ത്തുമ്പില്‍ !
ഭാഷ എവിടെയും പ്രശ്നമാണ്; വിവര്‍ത്തനവും. എന്നാല്‍, അച്ചടിച്ച കടലാസിലെ വാക്കിന് കീഴില്‍ പേനയോ പെന്‍സിലോ കൊണ്ട് വരയിടുമ്പോള്‍, ആ വാക്കിന്റെ വിവര്‍ത്തനം നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ അതേ പ്രതലത്തില്‍ തെളിയുന്ന കാര്യം സങ്കല്പ്പിച്ചു...
» Read More
സാംസങിന്റെ ആന്‍ഡ്രോയ്ഡ് ഫ്രിഡ്ജ്
പത്തിഞ്ച് വൈഫൈ എനേബിള്‍ഡ് ടച്ച്സ്ക്രീന്‍, വാര്‍ത്തകളും കാലാവസ്ഥാ വിവരങ്ങളും അറിയാനുളള ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകള്‍, ലൈവ് ട്വിറ്റര്‍ ഫീഡ്... പുതിയ സ്മാര്‍ട്ഫോണിന്റെയോ ടാബ്ലറ്റിന്റെയോ വിശേഷങ്ങളാണ് പറയുന്നതെന്ന് കരുതിയാല്‍...
» Read More
ഏറ്റവും കനംകുറഞ്ഞ ടാബുമായി സോണി
മികച്ച വേഗം, കൂടുതല്‍ മെമ്മറി, കുറഞ്ഞ ഭാരം... മൂന്ന് മാനദണ്ഡങ്ങള്‍ മനസില്‍ വച്ചുകൊണ്ടാണ് മുന്‍നിര കമ്പനികളെല്ലാം ഇപ്പോള്‍ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളും പരിശോധിച്ചും താരതമ്യം ചെയ്തുമാണ് ഉപയോക്താക്കള്‍...
» Read More
കുട്ടികള്‍ വഴിതെറ്റില്ല; 'സുരക്ഷ' നോക്കിക്കൊള്ളും
തിരുവനന്തപുരം: വീട്ടില്‍ നിന്ന് ഇറങ്ങിയ മക്കള്‍ സ്കൂള്‍ വിട്ടു വരും വരെ ഇനി ഉള്ളില്‍ തീയുമായി കഴിയേണ്ട. കുട്ടി എപ്പോള്‍ സ്കൂള്‍ ബസ്സില്‍ കയറിയെന്നും സ്കൂളില്‍ എത്തിയാല്‍ തന്നെ എവിടെയൊക്കെ കറങ്ങിയെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും...
» Read More
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ 2013 - ദൃശ്യങ്ങളിലൂടെ
ഇലക്ട്രോണിക് ലോകത്തെ മാമാങ്കമാണ് ഇപ്പോള്‍ അമേരിക്കയിലെ ലാസ് വേഗാസില്‍ അരങ്ങേറുന്നത്. ജനവരി 8 മുതല്‍ 11 വരെ നടക്കുന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ'യില്‍ ഭാവിയുടെ ചുവരെഴുത്താണ് പ്രത്യക്ഷപ്പെടുക. 1967 ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച...
» Read More
യോഗ പഠിച്ച ഒരു കമ്പ്യൂട്ടര്‍
കഴിഞ്ഞവര്‍ഷം ഒടുവില്‍ അവതരിപ്പിക്കപ്പെട്ട വിന്‍ഡോസ് 8 ഓപ്പറ്റേിങ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ മികവ് അത് പരമ്പരാഗത പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്ലറ്റിലും ഒരേപോലെ ഉപയോഗിക്കാം എന്നതാണ്. വിന്‍ഡോസ് എട്ടിലോടുന്ന ടാബ്ലറ്റുകളിറക്കാന്...
» Read More