3999 രൂപയ്ക്ക് മെര്‍ക്കുറി ടാബ്
ആകാശ് ടാബ്ലറ്റിന്റെ വിലയാണ് അതിന്റെ പ്രലോഭനം. 2999 രൂപാ മാത്രം. അതുകൊണ്ടുതന്നെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ആ ടാബ് ബുക്കുചെയ്ത് കാത്തിരിക്കുകയാണ്. വരും, വരുന്നു, വന്നു എന്നു പറഞ്ഞുകേള്‍ക്കുന്നതല്ലാതെ ആകാശ് ടാബ്ലറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍,...
» Read More
കണ്ണടകള്‍ കണ്ണടകളല്ലാതാകുന്ന കാലം
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ യുഗം ശക്തിയാര്‍ജിച്ചത് 1990 കളുടെ തുടക്കത്തില്‍ വേള്‍ഡ് വൈഡ് വെബ്ബിന്റെ കടന്നുവരവോടെയാണ്. അതിപ്പോള്‍ 'ഓഗ്മെന്റഡ് റിയാലിറ്റി'(എ.ആര്) അഥവാ 'സാമീപയാഥാര്ഥ്യ'ത്തിന്റെ യുഗത്തിന്...
» Read More
'പ്രോജക്ട് ഗ്ലാസി'ന് ഗൂഗിള്‍ പേറ്റന്റ് നേടി
'പ്രോജക്സ് ഗ്ലാസ്' എന്ന നൂതനപദ്ധതിയ്ക്ക് പിന്നിലെ സങ്കേതത്തിന് സെര്‍ച്ച് ഭീമന് ഗൂഗിള്‍ പേറ്റന്റ് നേടി. കണ്ണടപോലെ ധരിക്കാവുന്ന ഒരു ഉപകരണം വഴി ശബ്ദനിര്‍ദേശങ്ങള്‍ വഴി സൈബര്‍ലോകത്തേക്ക് കടക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് 'പ്രോജക്ട്...
» Read More
'ആകാശി'നോട് മുട്ടാന്‍ കേരളത്തില്‍നിന്നൊരു ടാബ്ലറ്റ്
2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്ലറ്റിന്റെ ആദിമരൂപമായ 'സാക്ഷത്' പുറത്തിറക്കുമ്പോള്‍ ആദിത്ത് ബോസും സി.ആര്.നിജേഷും കോളേജില്‍ പഠിക്കുകയാണ്. എറണാകുളം തൃപ്പുണിത്തറക്കാരനായ ആദിത്ത് ചിന്മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്കും,...
» Read More
ഭൂകമ്പവേളയില്‍ കെട്ടിടങ്ങളെ രക്ഷിക്കാന്‍ 'വാള്‍പേപ്പര്‍'
കഴിഞ്ഞയാഴ്ച ഇന്‍ഡൊനീഷ്യയിലുണ്ടായ സമുദ്രഭൂകമ്പം ലോകമെങ്ങും ഭീതിപരത്തുകയുണ്ടായി. ഇന്ത്യയിലും അനുഭവപ്പെട്ട ഭൂകമ്പത്തില്‍ പല സ്ഥലത്തും കെട്ടിടങ്ങളുടെ ഭിത്തിയില്‍ വിള്ളലുണ്ടായി, കാര്യമായ നാശനഷ്ടമുണ്ടായില്ല. കാര്യങ്ങള്‍ എപ്പോഴും...
» Read More
14 ലക്ഷത്തിന്റെ ഹോം തിയേറ്ററുമായി സോണി
പെട്ടിനിറച്ച് പൂത്ത കാശും കൊട്ടാരം പോലത്തെ വീടും സ്വന്തമായുള്ളവര്‍ നിര്‍ബന്ധമായും വാങ്ങുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഹോം തിയേറ്റര്‍ പ്രൊജക്ടര്‍. വീട്ടിലെ മുറിയില്‍ ഈ പ്രൊജക്ടര്‍ സ്ഥാപിച്ച് അതൊരു കൊച്ചു സിനിമാ തിയേറ്ററാക്കി...
» Read More
ഐബ്രെയിന്‍ - മനസ് വായിക്കാന്‍ ഒരു ഉപകരണം
ചിന്തകള്‍ വായിക്കാന്‍ കഴിയുന്ന ഒരുപകരണം വികസിപ്പിക്കുകയാണെങ്കില്‍, അത് പരീക്ഷീക്കാന്‍ പറ്റിയ വ്യക്തിയാരാണ്. സംശയം വേണ്ട, സാക്ഷാല്‍ സ്റ്റീഫന്‍ ഹോക്കിങ് തന്നെ. ചലനശേഷിയില്ലാതെ പതിറ്റാണ്ടുകളായി യന്ത്രക്കസേരയില്‍ കഴിയുകയും, യന്ത്രങ്ങളുടെ...
» Read More
ലെനോവോയുടെ പുതിയ ഐഡിയ
ലെനോവോ. ഈ ചൈനീസ് കമ്പനിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത് 2005 മുതലാണ്. ബഹുരാഷ്ട്ര കുത്തകഭീമനായ ഐബിഎമ്മിന്റെ പേഴ്സണ്‍ കമ്പ്യൂട്ടര്‍ വിപണന വിഭാഗവും 'തിങ്ക്പാഡ്' എന്ന ബ്രാന്‍ഡും ലെനോവോ കൈവശമാക്കിയത് ആ വര്‍ഷമായിരുന്നു. 125 കോടി ഡോളര്‍ മുടക്കിയുള്ള...
» Read More
ഭീമന് ടാബ്ലറ്റുമായി തോഷിബ
ടാബ്ലറ്റുകള് പൊതുവെ രണ്ട് വലിപ്പത്തിലാണ് ഉപഭോക്താക്കള്‍ കണ്ടിരുന്നത്. ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറിന്റെയും സാംസങിന്റെ ഗാലക്സി ടാബ് 7.7 ന്റെയും മാതൃകയില്‍ ഏതാണ്ട് ഏഴിഞ്ച് വലിപ്പമുള്ളവ. അതല്ലെങ്കില്‍, ആപ്പിളിന്റെ ഐപാഡ് പോലെ പത്തിഞ്ച്...
» Read More
ദൃശ്യവിപ്ലവം സൃഷ്ടിക്കാന്‍ ആന്‍ഡ്രോയിഡ് കണ്ണട
പത്തുവര്‍ഷംമുമ്പ് ഐപോഡ് അവതരിപ്പിക്കപ്പെടുമ്പോള്‍ , വ്യക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നുവെന്ന് ആര്‍ക്കും രൂപമുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക് വ്യവസായത്തെയും...
» Read More