Mathrubhumi

സെന്‍സെക്‌സ് 17100ന് മുകളില്‍

Posted on: 11 Mar 2010


മുംബൈ : നേരിയ ഇടിവോടെ വ്യാപാരമാരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി നില മെച്ചപ്പെടുത്തി. സെന്‍സെക്‌സ് 37.31 പോയന്റ് നേട്ടത്തോടെ 17135.64 പോയന്റിലും നിഫ്റ്റി 10.15 പോയന്റ് നേട്ടത്തോടെ 5126.40 പോയന്റിലുമാണ് ഉച്ചക്ക് 1.21ന് വ്യാപാരം തുടരുന്നത്

17,087.63 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,125.05ലേക്ക് ഉയരുകയും 17,054.28ലേക്ക് താഴുകയും ചെയ്തു. 17,054.28 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5,129.35ലേക്ക് ഉയരുകയും 5,102.10ലേക്ക താഴുകയും ചെയ്തു.







Tags:   http://www.mathrubhumi.com/business/story.php?id=88524
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page