Mathrubhumi

അംഗോലയില്‍ ലോറിയപകടത്തില്‍ മലയാളി മരിച്ചു

Posted on: 10 Mar 2010


കണ്ണൂര്‍: കര്‍ണാടകയിലെ അംഗോലയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് വി.എം. അഷറഫ് (32) മരിച്ചു. ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ ഷാനിബിനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page