ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്കുശേഷം അവധി
Posted on: 27 Feb 2010
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കുശേഷം കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
നഗരത്തെ കൂടാതെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകള്‍ക്കും അവധി ബധകമായിരിക്കും.
നഗരത്തെ കൂടാതെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകള്‍ക്കും അവധി ബധകമായിരിക്കും.