മാര്‍ച്ച് 16 മുതല്‍ ബസ് സമരത്തിന് ആഹ്വാനം
Posted on: 27 Feb 2010
തൃശൂര്‍: മാര്‍ച്ച് 16 മുതല്‍ ബസ് സമരം നടത്താന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആഹ്വാനം ചെയ്തു. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സി.പി.എം അനുകൂല സംഘടനയാണ് ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍.
സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഉച്ചയ്ക്കുശേഷം യോഗം ചേരും.
സി.പി.എം അനുകൂല സംഘടനയാണ് ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍.
സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഉച്ചയ്ക്കുശേഷം യോഗം ചേരും.