Mathrubhumi

കരിപ്പൂരില്‍നിന്ന് മുന്ന് വിമാനങ്ങള്‍കൂടി റദ്ദാക്കി

Posted on: 31 Dec 2009


കോഴിക്കോട്: കരിപ്പൂരില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള മുന്ന് വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യ റദ്ദാക്കി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുപോകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page