ഭക്ഷ്യവസ്തു വില സൂചികയില്‍ വര്‍ധന
Posted on: 31 Dec 2009
ന്യൂഡല്‍ഹി : ഒക്ടോബര്‍ 19ന് അവസാനിച്ച ആഴ്ച്ചയില്‍ ഇന്ത്യയുടെ വാര്‍ഷിക ഭക്ഷ്യ വസ്തു വില സൂചിക 19.83 ശതമാനമായി കഴിഞ്ഞ ആഴ്ച്ചയില്‍ ഇത് 18.65 ശതമാനമായിരുന്നു.
ഇതേ കാലയളവില്‍ നിത്യോപയോഗ സാധനങ്ങളുടെ വില സൂചിക 14.66 ശതമാനത്തില്‍ നിന്ന് 15.49 ശതമാനത്തിലേക്ക് ഉയര്‍ന്നപ്പോള്‍ എണ്ണ വില സൂചിക 3.95 ശതമാനത്തില്‍ നിന്ന് 4.45 ശതമാനത്തിലേക്കും ഉയര്‍ന്നു.