Mathrubhumi

എണ്ണ വില കൂടി

Posted on: 31 Dec 2009


സിംഗപ്പൂര്‍ : ആഗോള വിപണികളില്‍ എണ്ണ വില വീണ്ടുമുയര്‍ന്നു. അമേരിക്കന്‍ വിപണിയില്‍ ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 50 സെന്റ് ഉയര്‍ന്ന് 79.78 ഡോളറായപ്പോള്‍ ബ്രെന്റ് നോര്‍ത്ത് സീ ക്രൂഡ് ഓയില്‍ 22 സെന്റ് ഉയര്‍ന്ന് 78.25 ഡോളറായി. അമേരിക്കയില്‍ തണുത്ത കാലാവസ്ഥ തുടരുന്നതു കാരണം ഓയിലിന് ഡിമാന്റ് കൂടുന്നതാണ് എണ്ണ വില കൂടാന്‍ കാരണം.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page