Mathrubhumi

കോഴിക്കോട്ട് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: 09 Dec 2009


കോഴിക്കോട്: നാദാപുരം റോഡില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ബൈക്ക് യാത്രക്കാരനായ മധു ആണ് മരിച്ചത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page