Mathrubhumi

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: എം.വി.രാഘവന്‍

Posted on: 09 Dec 2009


കണ്ണൂര്‍: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണ് കോടിയേരിയും മുഖ്യമന്ത്രിയും തമ്മിലുളള തര്‍ക്കമെന്ന് എം.വി.രാഘവന്‍. രാജ്യാന്തര കുററവാളിയായ നസീറിനെ ചോദ്യം ചെയ്യാന്‍ ടോമിന്‍ തച്ചങ്കരിയെ നിയമിച്ചത് മുഖ്യമന്ത്രിയെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. നടപടിയില്‍ ദുരൂഹതയുണ്ട്.

ആത്മാര്‍ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചു പുറത്തു പോകണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page