രേണുകാ ചൗധരിയുടെ വസതിക്ക് നേരെ ആക്രമണം
Posted on: 02 Dec 2009
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരിയുടെ വസതിക്ക് നേരെ തെലുങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകരുടെ ആക്രമണം.
ഖമ്മം നഗരത്തിലുളള വസതിയുടെയും ഓഫീസിന്റെയും കവാടങ്ങള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ രേണുക സ്ഥലത്തില്ലായിരുന്നു.
തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ചന്ദ്രശേഖര റാവുവിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.