Mathrubhumi

സൈലന്റവാലി സംരക്ഷിക്കാന്‍ കേന്ദ്രപദ്ധതി

Posted on: 19 Nov 2009



ന്യൂഡല്‍ഹി: സൈലന്റവാലി ദേശിയോദ്യാനം സംരക്ഷിക്കാന്‍ കേന്ദ്രപദ്ധതി. സൈലന്റ്‌വാലിയെ കുറിച്ചു പഠിക്കുന്നതിനായി ഇന്ദിരാഗാന്ധി ജൈവ വൈവിധ്യഗവേഷണ കേന്ദ്രം സൈലന്റ്‌വാലിയില്‍ തുടങ്ങും. ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി അഞ്ചുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും.

അപൂര്‍വ ജീവജാലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ജൈവ വൈവിധ്യഗവേഷണ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
Pathravarthakal

News in this Section