Mathrubhumi

നാദാപുരത്ത് പോലീസ് ജീപ്പ് കത്തിച്ചു

Posted on: 15 Nov 2009


കോഴിക്കോട്: നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ സ്റ്റേഷനുസമീപം വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീപ്പ് കത്തുന്നത് കണ്ടത്.

ആഴ്ചകള്‍ക്ക് മുമ്പ് നാദാപുരം സി.ഐ സഞ്ചരിച്ചിരുന്ന ജീപ്പിനുനേരെ ബോംബേറുണ്ടായിരുന്നു. ലീഗ് സിപിഎം സംഘര്‍ഷത്തോടെ കഴിഞ്ഞ ഒരുമാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page