Mathrubhumi

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനും ബി..ജെ.പിക്കും ഓരോ സീറ്റ്‌

Posted on: 10 Nov 2009


ഷിംല: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഓരോ സീറ്റു വീതം നേടി. റോഹ്‌റു, ജവാലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. റോഹ്‌റു കോണ്‍ഗ്രസിന്റേയും ജവാലി ബി.ജെ.പിയുടേയും സിറ്റിങ്ങ് സീറ്റുകളായിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page