Mathrubhumi

ഇത് ജനങ്ങളുടെ വിജയം: ഉമ്മന്‍ ചാണ്ടി

Posted on: 10 Nov 2009


തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലും യു.ഡി.എഫ് നേടിയ വന്‍ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ''ജനാധിപത്യ മൂല്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ഈ വിജയത്തിലൂടെ തകര്‍ന്നു. ഈ തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറഞ്ഞത്. മൂന്നിടത്തും യു.ഡി.എഫ് വിജയിച്ച സാഹചര്യത്തില്‍ ഇനി ന്യായം കണ്ടെത്താന്‍ സി.പി.എം വളരെയേറെ വിഷമിക്കേണ്ടി വരും''. അദ്ദേഹം പറഞ്ഞു. .
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page