Mathrubhumi

മണ്ണിടിഞ്ഞ് വീണ് ആദിവാസി മരിച്ചു

Posted on: 08 Nov 2009



ഇടുക്കി: ഇടുക്കി ചിന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഒലിപ്പാക്കുടി ആദിവാസികോളനിയിലാണ് സംഭവം. ഗണേഷ് ആണ് മരിച്ചത്. ഗണേഷിന്റെ ഭാര്യയും മക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
Pathravarthakal
News in this Section