Mathrubhumi

ഡോമിനിക്കിനെതിരെ തിര. കമ്മീഷന് പരാതി

Posted on: 07 Nov 2009



എറണാകുളം: എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡൊമിനിക്ക് പ്രസന്റേഷനെതിരെ എല്‍.ഡി.എഫും ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനും പരാതി നല്‍കി. എല്ലാവരോടും വോട്ട് ചെയ്യാന്‍ ക്രിസ്ത്യന്‍ സഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന ഡൊമിനിക്കിന്റെ പ്രസ്താവനയാണ് പരാതിക്ക് ആധാരം. പ്രസ്തവന പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു
Pathravarthakal

News in this Section