Mathrubhumi

വയനാട് മുട്ടിലില്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി

Posted on: 07 Nov 2009




കല്‍പ്പറ്റ: വയനാട് ജില്ലയിലെ മുട്ടിലില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി സ്വര്‍ണക്കടയിലേക്ക് പാഞ്ഞുകയറി. നിയന്ത്രണംവിട്ട ലോറി രാവിലെ എട്ടരയോടെയാണ് കടയിലേക്ക് ഇടിച്ചുകയറിയത്. കടതുറക്കുന്നതിന് മുന്‍പായതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.

ഫോട്ടോ അയച്ചുതന്നത് കെ മനോജ്കുമാര്‍
Pathravarthakal

News in this Section