
കൂത്തുപറമ്പില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു
Posted on: 07 Nov 2009
കൂത്തുപറമ്പ് : മാനന്തേരി സത്രത്തിനടുത്ത് ബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ചിറ്റാരിപറമ്പ് ചുണ്ടയിലെ കെ..ഷാജി (26), എന്‍.സച്ചിന്‍ (23) എന്നിവരാണ് മരിച്ചത്.







