Mathrubhumi

പട്ടാളം വന്നത് നന്നായി : എം.വി ജയരാജന്‍

Posted on: 07 Nov 2009



കണ്ണൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസേന വന്നത് നന്നായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ജയരാജന്‍. കേന്ദ്രസേനയല്ല അമേരിക്കന്‍ പട്ടാളം തന്നെ വന്നാലും ജനാധിപത്യത്തെ വിലക്കെടുക്കാന്‍ സാധിക്കില്ല എന്നതിന്റെ തെളിവാണ് പോളിംഗ് ബൂത്തുകളിലെ തിരക്ക് .പട്ടാളത്തെ ഇറക്കി ജനങ്ങളെ ഭീതിയിലാക്കാനും വോട്ടര്‍മാരെ മരവിപ്പിച്ച് വോട്ട് ചെയ്യിക്കാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അദ്ദേഹം ആരോപിച്ചു.
Pathravarthakal

News in this Section