Mathrubhumi

ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ഇന്ന് സമാപിക്കും

Posted on: 05 Nov 2009


കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. വൈകുന്നേരം അഞ്ച് മണിക്ക് പ്രചാരണം അവസാനിക്കും. ഒരു വട്ടം കൂടി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പര്യടനത്തിലാണ് സ്ഥാനാര്‍ഥികളെല്ലാം.

ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളെക്കാള്‍ വാശിയേറിയ പ്രചാരണം നടക്കുന്നത് കണ്ണൂരില്‍ തന്നെയാണ്. ശനിയാഴ്ചയാണ് മൂന്നിടത്തും
വോട്ടെടുപ്പ്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page