
ഇറാനില്‍ ഭൂചലനം: 200 പേര്‍ക്ക് പരിക്ക്
Posted on: 04 Nov 2009

ടെഹ്‌റാന്‍: ഇറാനിലെ തുറമുഖനഗരമായ ബന്ദര്‍ അബാസിലുണ്ടായ ഭൂചലനത്തില്‍ 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.9 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പരുക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.







