Mathrubhumi

ചരമം- പി.ജി.വര്‍ഗീസ്‌

Posted on: 28 Oct 2009



ഡാളസ്: പാലോലില്‍ ജി. വര്‍ഗീസ് ഡാളസ് റോക്ക്‌വോളിലുള്ള വീട്ടില്‍ (89) അന്തരിച്ചു. വെട്ടിയാര്‍ എടപ്പണ്‍ സ്വദേശിയാണ്. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയിലെ സജീവാംഗമാണ്.

ഭാര്യ: മേലേപ്പാടം മനനേല്‍ മാനോട്ടില്‍ പരേതയായ മറിയാമ്മ വര്‍ഗീസ്. മക്കള്‍: സാറാമ്മ തോസ് (ഗ്രേസമ്മ), വി.എ. വര്‍ഗീസ് (കൊച്ചുബേബി), അന്നമ്മ എബ്രഹാം (ലീലാമ്മ), അച്ചാമ്മ ജോര്‍ജ് (അമ്മാള്‍), ജോസഫ് വര്‍ഗീസ് (തമ്പാന്‍), ശോശാമ്മ അലക്‌സാണ്ടര്‍ (കുഞ്ഞുമോള്‍), ജോളി ബാബു (എല്ലാവരും ഡാളസ്).

സംസ്‌കാര ശുശ്രൂഷകള്‍ 31ന് കാലത്ത് ഒന്‍പത് മണിക്ക് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടക്കും. ലേക്ക് ജൂണിലുള്ള ലോറല്‍ ഓര്‍കസ് ഫ്യൂണല്‍ ഹോമിലാണ് സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു സി.മാത്യു-972-771-1058

വാര്‍ത്ത അയച്ചത് പി.പി.ചെറിയാന്‍

Pathravarthakal

News in this Section