
ജീവനെടുത്തത് 'ജലകന്യക'
Posted on: 01 Oct 2009
* ദുരന്തത്തിനിരയായത് വിനോദസഞ്ചാരികള്‍ കയറിയ ബോട്ട്
* മരിച്ചവരിലേറെയും കര്‍ണാടക,
തമിഴ്‌നാട്, മഹാരാഷ്ട്ര സ്വദേശികള്‍
* ദുരന്തത്തിനിരയായവരില്‍
രണ്ട് വിദേശികളും
* മലയാളികളും മരിച്ചതായി സൂചന
* ദുരന്തമുണ്ടായത് മുല്ലപ്പെരിയാര്‍
ഡാമിനടുത്ത് മണക്കവലയില്‍
* അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
* അപകടത്തില്‍പ്പെട്ട ബോട്ട്
പുതിയതായി സര്‍വീസിനിറക്കിയ
'ജലകന്യക'
* ബോട്ട് തലകീഴായി മറിഞ്ഞു
* രക്ഷപ്പെട്ടവരില്‍ പലരും
ഗുരുതരാവസ്ഥയില്‍
* 24 മൃതദേഹങ്ങള്‍ കുമളി,
പെരിയാര്‍ ആസ്പത്രികളില്‍
* രക്ഷപ്പെട്ടവരിലേറെയും ബോട്ടിന്റെ മുകള്‍ നിലയിലുള്ളവര്‍
Related News:







