
ഹെല്‍പ് ലൈന്‍ നമ്പറുകള്‍
Posted on: 01 Oct 2009
തിരുവനന്തപുരം: തേക്കടി ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ നമ്പറുകള്‍ 0471 2333198, 0471 2331639. ടോള്‍ഫ്രീ നമ്പര്‍ 1070.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
അപകടത്തില്‍പ്പെട്ടവരുടെ
വിവരം ലഭിക്കാന്‍
കുമളി ഗവ. ആസ്പത്രിഫോണ്: 04869 222979, 9447569315.
വനംവകുപ്പിന്റെ ഹെല്‍പ്‌ലൈന്‍: 9447979101.
ടോള്‍ഫ്രീ നമ്പര്‍: 1070.
ടൂറിസം വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്: 04869 222620, 04869 222111, 9446052361, 9447979092.
തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റല്‍: 0469-2700020, 2700030
കണ്‍ട്രോള്‍ റൂം
ഡല്‍ഹി കണ്‍ട്രോള്‍ റൂം-011-23342320, 011-30411500
ടോള്‍ ഫ്രീം നമ്പര്‍-1097, 1070
Related News:







