Mathrubhumi

അരുണാചല്‍: ഇന്ത്യ നിലപാട് ആവര്‍ത്തിച്ചു

Posted on: 01 Oct 2009


ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പത്രസമ്മേളനത്തില്‍ പറഞ്ഞു.

''അരുണാചലിനുമേലുള്ള ഇന്ത്യയുടെ പരമാധികാരം അടിയറവെക്കാനാവില്ല. അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഇന്ത്യ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'' -പ്രണബ് വ്യക്തമാക്കി.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page