വെര്‍ച്ച്വല്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതപുരിയിലേക്ക് അമ്മയുടെ സ്‌നേഹസാന്ത്വനം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കാണ് എന്നും. മാതാ അമൃതാനന്ദമയിയുടെ ജന്മനാടായ പറയക്കടവെന്ന ഗ്രാമമാണ് പിന്നീട് അമൃതപുരിയായത്. അമൃതാനന്ദമയീ ദേവിയുടെ ആശ്രമത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് ഇപ്പോള്‍ പ്രശസ്തി. അമൃത വിശ്വ വിദ്യപീഠം എന്ന വിദ്യാലയവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദീനസേവയാണ് ഈശ്വരസേവയെന്ന അമൃതദര്‍ശനം തേടി ഭക്തലക്ഷങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.
|
Other News in this section ശബരിമല
|