Mathrubhumi

ഓംപ്രകാശിനെ സംരക്ഷിച്ചത് നാലംഗസംഘം

Posted on: 09 Sep 2009


തിരുവനന്തപുരം: ഓംപ്രകാശിന് തമിഴ്‌നാട്ടില്‍ കഴിയാന്‍ സംരക്ഷണമൊരുക്കിയത് നാലംഗ സംഘമാണെന്ന് സൂചനയുണ്ട്. നാഗര്‍കോവിലില്‍ തലസ്ഥാനവുമായി ബന്ധമുള്ള ഒരു വ്യവസായി, നഗരത്തിലെ വിവാദ തോട്ടമുടമ, സിനിമാനടന്‍, ഒരു ഗള്‍ഫ് വ്യവസായി എന്നിവരാണ് ഈ സംഘമെന്നാണ് സൂചന.
Related News:
Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page