LATEST NEWS
  Feb 19, 2014
ലോക്‌സഭ : കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മണ്ഡലത്തില്‍ സി.കെ. പദ്മനാഭനും വടകരയില്‍ എം.ടി. രമേശും തൃശ്ശൂരില്‍ കൃഷ്ണദാസും മത്സരിക്കും. തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍, പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും മത്സരിക്കും.

Latest news