OBITUARY
  Sep 19, 2013
കണ്ണന്‍
മട്ടന്നൂര്‍: മട്ടന്നൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പരിയാരം പടിയില്‍ക്ഷേത്രത്തിലെ മുന്‍ കോമരവുമായിരുന്ന പരിയാരം മുണ്ടയോട് പുഴവയലിലെ 'നിര്‍മലാലയ'ത്തില്‍ പുതിയേടത്ത് കണ്ണന്‍(96) അന്തരിച്ചു. ഭാര്യമാര്‍: പി.മാധവി(മാതു), പരേതയായ മാധവി. മക്കള്‍: പങ്കജാക്ഷി, ബാലകൃഷ്ണന്‍, പ്രസന്ന, നിര്‍മല, മുരളീധരന്‍, അരവിന്ദാക്ഷന്‍. മരുമക്കള്‍: അച്യുതന്‍, റീജ, ഗോവിന്ദന്‍, പ്രകാശന്‍, പ്രീത, രേഷ്മ (മൂന്നാംപീടിക).
Other News in this section
കെ.സി. കിടങ്ങൂര്‍ അന്തരിച്ചു
അങ്കമാലി: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ.സി. കിടങ്ങൂര്‍ (അഗസ്റ്റിന്‍-83) അന്തരിച്ചു. രണ്ടുവര്‍ഷമായി കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് അങ്കമാലി ലിറ്റില്‍ഫ്ലൂവര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. വിമോചന സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളിലൊരാളാണ്. 150-ഓളം ട്രേഡ് യൂണിയനുകള്‍ക്ക് ..

Latest news