OBITUARY
  Sep 19, 2013
ഷെവ. ടി.ഒ.കുരുവിള
കോട്ടയം: റബ്ബര്‍ കര്‍ഷകനും വ്യവസായിയും ക്‌നാനായ സമുദായ മുന്‍ ട്രസ്റ്റിയും ആയ താമരപ്പള്ളില്‍ (എണ്ണിക്കാട്ടില്‍) ഷെവലിയര്‍ ടി.ഒ.കുരുവിള (കുഞ്ഞ്-89) അന്തരിച്ചു. ഭാര്യ: അമ്മിണി ആലപ്പുഴ മണലേല്‍ (പുഞ്ചിരി) കുടുംബാംഗമാണ്. മക്കള്‍: ഡോ. കുരുവിള ഏബ്രഹാം (താമരപ്പള്ളി ഐ ക്ലിനിക്ക്, ചങ്ങനാശ്ശേരി). കുരുവിള സക്കറിയ (റെഞ്ചി), കുരുവിള തോമസ് (റോയി), ടി.കെ.കുരുവിള (രവി), റീന ജേക്കബ്ബ്. മരുമക്കള്‍: വിമല വലിയപറമ്പില്‍, സൂസി ഇടശ്ശേരില്‍, മീനു കൊടിയന്ത്ര, അനു കുരിശുംചുവട്ടില്‍, ജിജു ജേക്കബ്ബ് അംബൂരാന്‍ (ചെന്നൈ). മൃതശരീരം വ്യാഴാഴ്ച വൈകീട്ട് 5ന് നാട്ടകത്തെ വീട്ടില്‍ കൊണ്ടുവരും. ശവസംസ്‌കാരം വെള്ളിയാഴ്ച നാലിന് കല്ലിശ്ശേരി സെന്‍റ് മേരീസ് ക്‌നാനായ വലിയപള്ളി സെമിത്തേരിയില്‍.

Latest news